Tuesday, September 25, 2018
Tags Indian history congress

Tag: indian history congress

ഉപ്പ് സത്യഗ്രഹ ചരിത്രത്തെയും വളച്ചൊടിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ തുടരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്‍ ദാസാണ് ഒടുവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സംഭവമായ ഉപ്പ്...

രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് നിതി ആയോഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കോണ്‍ഗ്രസ് മുക്ത ഭാരതമാണെന്നും അതിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ് ചിന്തിക്കുന്നത് മറ്റൊരു ദിശയില്‍. നിതി...

തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ വീഴ്ച

tതിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന തലസ്ഥാന നഗരിയിലെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ വീഴ്ച. കാര്യവട്ടം കേരള സര്‍വകലാശാല കാമ്പസില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെയാണ് പ്രോട്ടോക്കോള്‍ വീഴ്ചയുണ്ടായത്. സ്വാഗത പ്രാസംഗികനെ ക്ഷണിക്കാതെ...

MOST POPULAR

-New Ads-