Monday, November 19, 2018
Tags Indian Hockey

Tag: indian Hockey

വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ലണ്ടന്‍: ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലാല്‍റെംസിമയി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 40 വര്‍ഷത്തിന് ശേഷമാണ്...

ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി

  ലണ്ടന്‍: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി. ശക്തരായ ഹോളണ്ടാണ് 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോറ്റുവെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. മലേഷ്യയും ചൈനയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിടുക....

ഹോക്കി തുണ; എഫ്.ഐ.എച്ച് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്,...

ഏഷ്യ പിടിച്ച് ഇന്ത്യ

ക്വന്റന്‍ (മലേഷ്യ): 2011 ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ജേതാക്കള്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി കളിയാടുന്ന വേളയില്‍ നടന്ന ഫൈനലില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ടൂര്‍ണമെന്റില്‍...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: അഭിമാന പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം

മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം. മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന്  ഗോളിനാണ്...

ശ്രീജേഷ് വാക്കുപാലിച്ചു: ഹോക്കിയില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

ക്വാലലംപൂര്‍: ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. 2-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഇന്ത്യക്കായി പര്‍ദീപ് മോര്‍, രൂപീന്ദര്‍ പാല്‍...

MOST POPULAR

-New Ads-