Sunday, April 21, 2019
Tags Indian hockey team

Tag: indian hockey team

ഹോക്കി തുണ; എഫ്.ഐ.എച്ച് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്,...

പാകിസ്താനിലേക്ക് തുളഞ്ഞു കയറിയ മൂന്നാം ഗോള്‍

മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റിലാണ് നിഖിന്‍ തിമ്മയ്യ പാക് പോസ്റ്റിലേക്ക് തീപാറുന്ന ഉണ്ട കണക്കെ വിജയ ഗോള്‍...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: അഭിമാന പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം

മലേഷ്യ: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആവേശ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം. മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന്  ഗോളിനാണ്...

ചൈനയെ ഒമ്പത് ഗോളിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ക്വാന്‍തന്‍: ചൈനയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിലെത്തി. ആകാശ്ദീപ് സിങ്, ജസ്ജിത് സിങ് കുലാര്‍ എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നീലപ്പട അയല്‍ക്കാരെ കശക്കിയെറിഞ്ഞത്....

MOST POPULAR

-New Ads-