Friday, November 16, 2018
Tags IndvsSri

Tag: IndvsSri

നിധാസ് ട്രോഫി : കുശാല്‍ പെരേര ഇന്ത്യയെ അടിച്ചു മെരുക്കി

കൊളംബോ: കുശാല്‍ പെരേരയുടെ വെടിക്കെട്ടിന് മുന്നില്‍ രോഹിത് ശര്‍മ്മയും ഇന്ത്യയും തല താഴ്ത്തി. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി പ്രേമദാസ സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച യുവതാരത്തിന്റെ അതിവേഗ ബാറ്റിംഗില്‍ നിസ്സഹായനായി മാറിയ ഇന്ത്യന്‍ സീമര്‍ ശ്രാദ്ധൂല്‍ ഠാക്കൂര്‍...

മൊഹാലി ഏകദിനത്തില്‍ രോഹിത് ശര്‍മ്മക്ക് ഇരട്ട സെഞ്ച്വറി

മൊഹാലി:ശ്രീലങ്കക്കെതിരായ മൊഹാലി ഏകദിനത്തില്‍ രോഹിത്ശര്‍മ്മക്ക് ഇരട്ടസെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന...

ധര്‍മശാല ഏകദിനം:സുരങ്ക ലക്മലിനു മുന്നില്‍ മുട്ടിടിച്ചു, ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

  ധര്‍മശാല : നായകന്‍ കോഹ്‌ലിയില്ലാത്ത ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ കാലിടറി. ടോസ് നഷ്ടമായി ആദ്യമത്സരത്തില്‍ രോഹിതിന് കീഴില്‍ ബാറ്റിങിനിങ്ങിയ ഇന്ത്യക്ക് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ സുരങ്ക ലക്മലിനു മുന്നില്‍ മുട്ടിടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍...

ഡല്‍ഹി ടെസ്റ്റ്: അവസാനം ലങ്ക തോറ്റില്ല, ഇന്ത്യക്ക് പരമ്പര റെക്കോര്‍ഡ്

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ അവസാന ദിനം സില്‍വ മാരുടെ കരുത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് അഭിമാനകരമായ സമനില . നേരത്തെ നാഗ്പൂരിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പര 1-0ന് സ്വന്തമാക്കി. ഇതോടെ...

കോഹ്‌ലിക്കും വീണ്ടും ഡബിള്‍ സെഞ്ച്വറി: റെക്കോര്‍ഡ്

  ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തെറ്റിയില്ല, ആദ്യ ദിവസം 156 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലി തന്റെ ആറാം ഡബിള്‍ സെഞ്ച്വറി ഡല്‍ഹിയില്‍ തികച്ചു. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതര്‍ ഡബിള്‍...

ഡല്‍ഹിയിലും കോഹ്‌ലി മയം, ലങ്കക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

  ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് വിസ്മയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ അപാരിജിത 156 റണ്‍സിന്റെ മികവില്‍ നാലിന് 371 റണ്‍സ്...

നാഗ്പൂര്‍ ടെസ്റ്റ് : രോഹിതിനും സെഞ്ച്വറി; ഇന്ത്യ 610/6

നാഗ്പൂര്‍ : നായകന്‍ വിരാട് കോഹ് ലിയുടെ ഇരട്ട ശതകത്തിനു പിന്നാലെ രോഹിത് ശര്‍മക്കും നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ച്വറി. എട്ടു ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ ശതകം.നാലു വര്‍ഷത്തിനിടെ രോഹിതിന്റെ ആദ്യ...

നോണ്‍സ്‌റ്റോപ്പ് കോഹ്‌ലി  200*

നാഗ്പൂര്‍: കരിയറില്‍ തന്റെ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് ഫോം തുടരുന്നു. ഓരോ ഇന്നിങ്‌സ് കഴിയുന്തോറും റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുന്ന കോഹ്‌ലി നാഗ്പൂരില്‍ ലങ്കക്കെതിരെ 259...

നാഗ്പൂര്‍ ടെസ്റ്റ് : കോഹ്‌ലിക്ക് സെഞ്ച്വറി, റെക്കോര്‍ഡ് ; പഴങ്കഥയാക്കിയത് ഗവാസ്‌കര്‍, പോണ്ടിങ്, സ്മിത്ത്...

നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ മുരളി വിജയ്ക്കും ചേതേശ്വര്‍ പൂജാരക്കും പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ 19–ാം സെഞ്ചുറി നേടിയ കോഹ്‌ലി നായകനെന്ന നിലയില്‍ ഒരു കലണ്ടര്‍...

കൊല്‍ക്കത്ത ടെസ്റ്റ് ; ലങ്ക ശക്തമായ നിലയില്‍,  ഹെരാത്തിനും അര്‍ധ സെഞ്ച്വറി

കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹെരാത്തിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ നൂറിലധികം റണ്‍സിന്റെ ലീഡുമായി ലങ്ക ശക്തമായ നിലയില്‍ . ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 172 റണ്‍സ് പിന്തുടര്‍ന്ന...

MOST POPULAR

-New Ads-