Friday, September 21, 2018
Tags Ipl 2017

Tag: ipl 2017

2017 ലെ സെര്‍ച്ച് വിവരങ്ങള്‍ പുറത്തു വിട്ട് ഗൂഗിള്‍ ഇന്ത്യ

കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍...

മഞ്ഞ ജേഴ്‌സിയോടുള്ള കൂറ് തുറന്ന് കാട്ടി ധോനി; തിരിച്ചുവരവ് പോസ്‌റ്റെന്ന് ആരാധകര്‍

ചെന്നൈ: ഐപിഎല്ലില്‍ ആരാധകരേറെയുളള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്‍...

പൂനെ കപ്പുയര്‍ത്തും; ധോനിയെ പ്രകീര്‍ത്തിച്ച് അസ്ഹറുദ്ദീന്‍

ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍...

പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി പഞ്ചാബ്; കൊല്‍ക്കത്തക്കെതിരെ നിര്‍ണായക ജയം

മൊഹാലി: കൊല്‍ക്കത്തയെ പിടിച്ചുകെട്ടി പഞ്ചാബിന് ഐപിഎല്‍ മല്‍സരത്തില്‍ വിലപ്പെട്ട ജയം. മികച്ച ബോളിങിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിടിച്ചുകെട്ടിയ കിങ്‌സ് ഇലവന്‍പഞ്ചാബിന് 14 റണ്‍സിന്റെ വിജയത്തിലൂടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനായി. സ്‌കോര്‍: പഞ്ചാബ്20...

ഉത്തപ്പ കേരളത്തിനായി പാഡണിയുന്നു!

തിരുവനന്തപുരം: ഐപിഎല്ലില്‍ തകര്‍ത്തടിക്കുന്ന മറുനാടന്‍ മലയാളിയും വെടികെട്ട് ബാറ്റസ്മാനുമായ റോബിന്‍ ഉത്തപ്പ അടുത്തസീസണില്‍ കേരള ക്രിക്കറ്റ് ടീമില്‍ കളിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ താരവുമായി ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ട്. ഉത്തപ്പ കേരളത്തിനു വേണ്ടി കളിക്കാന്‍...

സഞ്ജുവിന്റെ പ്രകടനം വെറുതെയായി; കൊല്‍ക്കത്തക്ക് 7 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഡല്‍ഹിക്ക് വേണ്ടിയുള്ള സഞ്ജു സാംസണന്റെ മികവുറ്റ പ്രകടനം വെറുതെയായി. 160 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. നായകന്‍ ഗംഭീറൂം ഉത്തപ്പയും ചേര്‍ന്ന് നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടില് ഡല്‍ഹി ഉയര്‍ത്തിയ...

കളിയില്‍ മാത്രമല്ല; കോലിക്ക് എല്ലാറ്റിലും ശ്രദ്ധവേണ്ട കാലം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കാര്യങ്ങളില്‍ നന്നായി ശ്രദ്ധവക്കേണ്ട കാലമാണിത്. എന്നാല്‍ കളിയിലെല്ല മറിച്ച് കാര്യത്തിലാവണം ശ്രദ്ധയെന്നാണ് സമൂഹ മാധ്യമങ്ങളുടെ നിര്‍ദ്ദേശം. എല്ലെങ്കില്‍ ക്യാപ്റ്റന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ ഒപ്പിയെടുക്കാന്‍...

കൊല്‍ക്കത്താ ത്രില്ലര്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് മുന്‍ ചാമ്പ്യന്മാര്‍ സീസണിലെ നാലാം...

സഞ്ജു സാംസണിന്റെ കന്നി സെഞ്ച്വറിയില്‍ ഡല്‍ഹി പൂനെയെ തരിപ്പണമാക്കി

പൂനെ: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹിക്കു ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 205 റണ്‍സ് വാരിക്കൂട്ടിയ ഡല്‍ഹിക്ക്...

ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം; വിജയം 15 റണ്‍സിന്

  ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ ജയം ബാംഗ്ലൂരിന്. 15 റണ്‍സിനാണ് വാട്‌സണ്‍ നായകനായ ടീം വിജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം കീഴടക്കാന്‍...

MOST POPULAR

-New Ads-