Tuesday, July 7, 2020
Tags Iran

Tag: iran

ഇറാന്‍ ആണവകരാര്‍ രക്ഷിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്

പാരിസ്: അമേരിക്കന്‍ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ആണവകരാറിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവ നീക്കം തുടരുന്നു. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയിലാണ്. ജര്‍മന്‍...

ഇറാനുമായുള്ള ഏറ്റുമുട്ടല്‍ ഇസ്രാഈലിന് റഷ്യയുടെ മുന്നറിയിപ്പ്

ദമസ്‌കസ്: ഇസ്രാഈലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിന് റഷ്യ മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി...

ആണവകരാര്‍; അമേരിക്ക പിന്മാറിയതിനു പിന്നാലെ ഇറാനും ഇസ്രാഈലും തുറന്ന യുദ്ധത്തിലേക്ക്

തെഹ്‌റാന്‍: ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ ഇറാനും ഇസ്രാഈലും തുറന്ന യുദ്ധത്തിലേക്ക്. സിറിയയിലെ ആക്രമണത്തിന് തിരിച്ചടിയായി അധിനിവിഷ്ട ജൂലാന്‍ കുന്നുകളിലെ ഇസ്രാഈല്‍ കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി. തൊട്ടുപിന്നാലെ സിറിയയില്‍ ഇസ്രാഈല്‍...

ഇറാന്‍ ആണവകരാര്‍: ട്രംപിനെ വിമര്‍ശിച്ച് ഒബാമ രംഗത്ത്

വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍...

ഇറാന്‍ കരാറിനെ തകര്‍ത്ത് ട്രംപ്; അപലപിച്ച് ലോകം

വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം...

വേള്‍ഡ് ട്രൈഡ് സെന്റര്‍ ഭീകാരാക്രമണം: ഇറാനോട് ഭീമമായ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി

ന്യൂയോര്‍ക്ക്: ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇറാന്‍ 600 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി ജഡ്ജിയുടെ വിധി. 2001 സെപ്തബംര്‍ 11നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേരുടെ മരണത്തിന്...

ഇറാന്‍ ആണവ കരാര്‍: ട്രംപിനെ നേരിടാന്‍ വന്‍ശക്തികള്‍ ഒരുങ്ങുന്നു

വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തടയിടുന്നതിന് പുതിയ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സൂചിപ്പിച്ചു. വാഷിങ്ടണില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ,...

ആയുധങ്ങള്‍ നിര്‍മിക്കാന്‍ അനുമതിക്ക് കാത്തിരിക്കില്ല: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി

തെഹ്‌റാന്‍: പ്രതിരോധ ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ആരുടെയും അനുമതിക്ക് കാത്തിരിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. വിദേശ ഭീഷണികള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധനിര തീര്‍ക്കുന്നതിന് സൈന്യം സജ്ജമാണെന്നും സൈനിക ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. പരമാധികാരത്തിലും...

ഇറാനെ നേരിടാന്‍ യു.എസ്-സഊദി-യുഎഇ ത്രികക്ഷി സമിതി

- ശൈഖ് തഹ്്‌നൂന്‍ ബിന്‍ സായിദ് വാഷിങ്ടണിലേക്ക് അബുദാബി: ഇറാന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ നേരിടാന്‍ അമേരിക്കന്‍-സഊദി-ഇമാറാത്തി സമിതിക്ക് ഈയാഴ്ച രൂപം നല്‍കുമെന്ന് മുതിര്‍ന്ന യു.എസ് ഒഫീഷ്യല്‍ അറിയിച്ചു. തിങ്കളാഴ്ച അമേരിക്കന്‍ പര്യടനത്തിന് തുടക്കമിട്ട സഊദി...

ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേവഴിയില്‍ തിരിച്ചടിക്കും; കടുത്ത പ്രതികരണവുമായി സഊദി കിരീടാവകാശി

റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കി. ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല....

MOST POPULAR

-New Ads-