Saturday, July 4, 2020
Tags Irfan pathan

Tag: irfan pathan

നിറത്തിന്റെ പേരില്‍ മാത്രമല്ല, മതത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളും വംശീയമാണന്ന് ഇര്‍ഫാന്‍ പത്താന്‍

ബറോഡ: ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് വംശീയ വിദ്വേഷത്തിന് എതിരേയുള്ള പ്രതിഷേധങ്ങള്‍ ലോകമെങ്ങും അലയടിക്കുന്നതിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് മേഖലയില്‍ നിന്നും പ്രതികരണം. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ വംശീയ അധിക്ഷേപം നേരട്ടതിനെ...

വീട്ടിലിരുന്ന് എങ്ങനെ പെരുന്നാള്‍ നിസ്‌കരിക്കാമെന്ന് വിശദീകരിച്ച് ഇര്‍ഫാന്‍ പത്താന്‍

ബറോഡ: അത്തര്‍പൂശിയ പുതുവസ്ത്രങ്ങളിഞ്ഞ് പള്ളിയിലോ ഈദ് ഗാഹിലോ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന സുന്ദരമായ ചര്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാല്‍ ഇക്കുറിയില്ല. പക്ഷേ പെരുന്നാള്‍ നമസ്‌കാരം...

“പടക്കംപൊട്ടിക്കുംവരെ എല്ലാം നല്ലതായിരുന്നു”; ഐക്യദീപ വിഷയത്തില്‍ വിദ്വേഷ പ്രചാരകരെ തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

ബറോഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്താക്കെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ നടക്കുന്നതിനിടെ പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആഭിനന്ദനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഐക്യദീപം തെളിയിക്കല്‍ ആഘോഷമാക്കിയ സംഭവത്തില്‍ പ്രതികരിച്ച മുന്‍ ക്രിക്കറ്റ് താരം...

ഇര്‍ഫാന്‍ പത്താന്‍ വിരമിച്ചു

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് ക്രിക്കറ്റിന്റെ എല്ലാതരം ഫോര്‍മാറ്റുകളില്‍ നിന്നും...

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ചേരമാന്‍ മസ്ജിദില്‍

തൃശൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണതാരം ഇര്‍ഫാന്‍ പത്താന്‍ ഇന്നലെ ചേരമാന്‍ സ്മരണയിലായിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിനെ കുറിച്ച് താന്‍ വളരെ നാളുകള്‍ക്ക് മുന്‍പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദ് കൊടുങ്ങല്ലൂര്‍ ചേരമാന്‍...

വിമാനത്തില്‍ വെച്ച് പീഡനശ്രമം: നടിയുടെ മതവും ദേശവും ചികയുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ഇര്‍ഫാന്‍ പത്താന്‍

മുംബൈ: വിമാനത്തില്‍ വെച്ച് സഹയാത്രികന്റെ ലൈംഗീകാതിക്രമം നേരിടേണ്ടി വന്ന ബോളിവുഡ് നടിയുടെ ദേശവും മതവും ചികഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രംഗം കൊഴുപ്പിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റര്‍ താരം ഇര്‍ഫാന്‍ പത്താന്‍. എയര്‍ലൈനില്‍...

ഇര്‍ഫാന്‍ പത്താന് ബറോഡ ക്യാപ്ടന്‍സി നഷ്ടമായി; ടീമില്‍ നിന്നും പുറത്ത്

ബറോഡ: മുന്‍ ദേശീയ താരം ഇര്‍ഫാന്‍ പത്താനെ ബറോഡ ക്യാപ്ടന്‍ സ്ഥാനത്തു നിന്നു നീക്കി. രഞ്ജി ട്രോഫിയില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഓള്‍റൗണ്ടറായ പത്താന് നായക സ്ഥാനം നഷ്ടമായത്. ഗ്രൂപ്പ് സിയില്‍...

താന്‍ ആത്മവിശ്വാസത്തിന്റെ കരുത്തിലെന്ന് യൂസുഫ് പത്താന്‍

കൊല്‍ക്കത്ത: തന്റെ കരുത്തില്‍ പൂര്‍ണ സംതൃപ്തനാണിപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ യൂസുഫ് പഠാന്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫോമിലെത്തിലെത്തിയ പത്താന്‍ മാധ്യമങ്ങളോടാണ് തന്റെ ആത്മവിശ്വാസം പങ്കിട്ടത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ പത്താന്‍ 39...

സ്വയം ജന്മദിനം ആശംസിച്ച് ഇര്‍ഫാന്‍ പത്താന്‍; ഫെയ്‌സ് ബുക് പോസ്റ്റ് വൈറലാവുന്നു

സല്‍ഫി കാലത്ത് തന്നോട് തന്നെ സ്‌നേഹം കൂടുന്നത് വലിയ കുറ്റമായി പറയാന്‍ ആവില്ല. എന്നാല്‍ പിറന്നാള്‍ ദിവസം പിറന്നാളുകാരന്‍ തന്നോട് തന്നെ പിറന്നാള്‍ ആശംസിച്ചാലോ! അത് അത്ഭുതമായി കണാതിരിക്കാന്‍ കഴിയോ? അതാണ് ഇപ്പോള്‍ ഇന്ത്യയുടെ...

ആദ്യം രാജ്യം; പാകിസ്താനുമായി ക്രിക്കറ്റിനില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍

മുംബൈ: പാകിസ്താനെതിരെ ക്രിക്കറ്റ് മത്സരം വേണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തിന് പിന്തുണയുമായി ക്രിക്കറ്റര്‍മാരായ ഇര്‍ഫാന്‍ പത്താനും പാര്‍ഥിവ് പട്ടേലും രംഗത്ത്. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച ഇവര്‍ പാകിസ്താനുമായി കളിക്കാനുള്ള ശരിയായ സമയമല്ല...

MOST POPULAR

-New Ads-