Sunday, December 15, 2019
Tags Isl 2017

Tag: isl 2017

ഹ്യൂം സവാരി; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

മുംബൈ: ഇയാന്‍ ഹ്യും മുംബൈയിലും ബ്ലാസ്റ്റ് ചെയ്തു. ഇരുപത്തി നാലാം മിനുട്ടില്‍ സ്വന്തമാക്കിയ ഹ്യൂമേട്ടന്‍ ഗോളില്‍ മുംബൈ എഫ്.സിയെ അവരുടെ മൈതാനത്ത് മുക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ആവേശകരമായ...

ഡെല്‍ഹിയെ വിറപ്പിച്ച് ഇയാന്‍ ഹ്യൂം; ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അത്യുഗ്രന്‍ വിജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ ജയിച്ചത്. ഹ്യൂമിനെ മുന്നേറ്റത്തില്‍ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ്...

തിരച്ചടിച്ച് ഡല്‍ഹി ഡൈനാമോസ്; സ്‌കോര്‍ (1-1)

ന്യുഡല്‍ഹി:സീസണിലെ ഒന്‍പതാം പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്‌സും ഓരോ ഗോള്‍ വീതം അടിച്ച് സമാസമം നില്‍ക്കുന്നു.   .@KotalPritam got a deft touch on that @romeogoa19 delivery! #LetsFootball #DELKER pic.twitter.com/syGwBdh2Pc —...

അവസാന മിനിറ്റിലെ ഗോളില്‍ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ പിടിച്ച് ഡല്‍ഹി

ചെന്നൈ: ജെജെ നേടിയ ഡബിളില്‍ വിജയമുറപ്പിച്ചിരുന്നു ചെന്നൈക്കാര്‍. പക്ഷേ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സീസണ്‍ ട്രെന്‍ഡ് പോലെ അതാ വരുന്നു ഡല്‍ഹിക്കാരുടെ ഗോള്‍-നിശ്ചിത സമയത്തിന് ശേഷം മൂന്ന് മിനുട്ടുള്ള അഞ്ച്വറി ടൈമില്‍....

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ബംഗളുരു എഫ്.സി (3-1)

കൊച്ചി: പുതുവത്സരരാവില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്.സി പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ...

കേരള ബ്ലാസ്റ്റേഴ്‌സ് -ബെംഗളൂരു എഫ്.സി മത്സരം; ആരാധകര്‍ കാത്തിരുന്ന പോരാട്ടം

അഷ്‌റഫ് തൈവളപ്പ് കൊച്ചി ഇന്നത്തെ പുതുവര്‍ഷ രാവിലെ ആഘോഷം ആരുടേതായിരിക്കും, കേരള ബ്ലാസ്റ്റേഴ്‌സിന്റെയോ, ബെംഗളൂരു എഫ്.സിയുടേതോ. കൊച്ചിയില്‍ ഇന്ന് ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ്. ഐ.എസ്.എല്‍ ഫിക്‌സ്ചര്‍ പുറത്തുവന്നതു മുതല്‍ ഈ മത്സരത്തെ കുറിച്ചായിരുന്നു...

2017 ലെ സെര്‍ച്ച് വിവരങ്ങള്‍ പുറത്തു വിട്ട് ഗൂഗിള്‍ ഇന്ത്യ

കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍...

ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ മനസില്ല

അഷ്‌റഫ് തൈവളപ്പ് കൊച്ചി: ഗോളടിച്ചിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില കുരുക്കഴിയുന്നില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പൂട്ടി (1-1). തോറ്റിട്ടില്ലെന്നത് മാത്രം ഏക...

ബ്ലാസ്റ്റേഴ്‌സ്-മുബൈ മത്സരം (1-1) സമനിലയില്‍; വിനീതിന് റെഡ്കാര്‍ഡ്‌

ഗോളടിച്ചിട്ടും സമനിലകുരുക്കില്‍ കുടുങ്ങി ബ്ലാസ്‌റ്റേഴ്‌സ്. ആവേശം സമ്മാനിച്ച സീസണിലെ മൂന്നാം മല്‍സരത്തില്‍ പതിമൂന്നാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട എതിര്‍ വല കുലുക്കിയെങ്കിലും വിജയം മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. 13ാം മിനുറ്റില്‍ മാര്‍ക്കോസ് സിഫ്‌നിയോസ് നേടിയ...

കൊല്‍ക്കത്ത തരിപ്പണം; ബംഗ്ലൂരു ഒന്നാമത്

ബെംഗ്‌ളുരു,കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തക്കാരെ തരിപ്പണമാക്കി ഐ.എസ്.എല്‍ ഫുട്‌ബോളില്‍ പൂനെ എഫ്.സിയുടെ തേരോട്ടം. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരു എഫ്.സി 4-1ന് ഡല്‍ഹി ഡൈനാമോസിനെയും തകര്‍ത്തു. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ...

MOST POPULAR

-New Ads-