Wednesday, January 29, 2020
Tags Isl

Tag: Isl

ഫോര്‍ലാന്‍ ഗോളില്‍ കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് മുംബൈ

ഉറുഗ്വേയുടെ ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്‍ ഐ.എസ്.എല്ലിലെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് ഈ സീസണിലെ ആദ്യ തോല്‍വി. കൊല്‍ക്കത്തയുടെ കളിമുറ്റമായ രബിന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ 79-ാം മിനുട്ടിലാണ്...

രണ്ടാം പകുതി തുടങ്ങി; റാഫി ഗോളടിച്ചു

മഡ്ഗാവ്: എഫ്.സി ഗോവക്കെതിരായ ഐ.എസ്.എല്‍ മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍. മലയാളി താരം മുഹമ്മദ് റാഫിയാണ് സന്ദര്‍ശകരുടെ സമനില ഗോള്‍ നേിയത്. വലതുവിങില്‍ നിന്നുള്ള റഫീഖിന്റെ ക്രോസ്...

തകര്‍പ്പന്‍ ഗോളോടെ ജെജെ; പൂനെ-ചെന്നൈയിന്‍ സമനില

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിയും ചെന്നൈയിന്‍ എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. പക്ഷേ, ചെന്നൈയിന്റെ ജെജെ ലാല്‍പെഖ്‌ലുവ നേടിയ ഗോള്‍ ഫുട്‌ബോള്‍ വൃത്തങ്ങളില്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. തകര്‍പ്പന്‍ ഗോളോടെ...

കൊല്‍ക്കത്ത ചിരിച്ചു; ഡല്‍ഹിക്കെതിരെ ആദ്യ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് ആദ്യ തോല്‍വി. സീസണില്‍ തോല്‍വിയറിയാത്തവര്‍ കണ്ടുമുട്ടിയ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 1-0ന് വിജയം സ്വന്തമാക്കി. 78 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ പെനാല്‍ട്ടി...

ഇതാണ് ബ്ലാസ്‌റ്റേര്‍സ് ആരാധകര്‍; മലയാളികളുടെ ആവേശം നെഞ്ചേറ്റി ഫ്രഞ്ച് ഡോക്യുമെന്ററി

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തെ രണ്ടായി തിരിക്കാമെങ്കില്‍, അത് ഐഎസ്എല്ലിന് മുമ്പും ശേഷവും എന്ന് തന്നെയാവും. 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ വരവോടെ രാജ്യത്തെ ഫുട്‌ബോള്‍ രംഗം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ലോകത്ത് ഏറ്റവും പേര്‍ വീക്ഷിക്കുന്ന...

മൂന്നാം മിനുട്ടില്‍ ഗോള്‍; പൂനെക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ തുടക്കം

പൂനെ: എഎഫ്.സിക്കെതിരായ ഐ.എസ്.എള്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം മിനുട്ടില്‍ ഗോള്‍. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഡിഫന്റര്‍ സെദ്രിക് ഹെങ്‌ബെര്‍ട്ട് ആണ് മഞ്ഞപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടത്. ഇടതുവശത്തു നിന്ന് ഹോസു കുറയ്‌സ് എടുത്ത കോര്‍ണര്‍...

LIVE | ഗോള്‍…. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

 കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം 90+8: ഫൈനല്‍ വിസില്‍... ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യജയം 89. ഗോളിന് വഴിയൊരുക്കിയ സ്‌ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് പിന്‍വലിച്ചു. പകരം ഡിഫന്റര്‍...

ഇബ്രാഹിമോവിച്ചിനെ ഐ.എസ്.എലില്‍ കളിപ്പിക്കാന്‍ സാംബ്രോട്ട

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഐ.എസ്.എല്ലില്‍ കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കുണ്ടാവുമോ? പ്രതിഭയുടെ കാര്യത്തില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യപ്പെടാറുള്ള 35-കാരനെ ഇന്ത്യയിലെത്തിക്കാന്‍...

നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത് ഡല്‍ഹിയുടെ അരങ്ങേറ്റം

  ചെന്നൈ:ഐഎസ്എല്ലിന്റെ മൂന്നാം എഡിഷനില്‍ ഡല്‍ഹി ഡൈനാമോസിന് മോഹിപ്പിക്കുന്ന തുടക്കം. എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഡൈനാമോസ് തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിലായിരുന്നു സന്ദര്‍ശകര്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ചെന്നൈ ഗോള്‍മുഖം ആക്രമിക്കുകയായിരുന്നു ഡല്‍ഹി. തുടര്‍ ആക്രമണത്തിനൊടുവില്‍...

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് പൊരുതിതോറ്റു

കൊച്ചി: ഹോം ഗ്രൗണ്ടിലും കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷയില്ല. മൂന്നാം സീസണിലെ രണ്ടാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. 53ാം മിനുറ്റില്‍...

MOST POPULAR

-New Ads-