Monday, December 17, 2018
Tags Islam

Tag: islam

‘നോമ്പുകാര്‍ക്ക് സൗജന്യയാത്ര’; ഡല്‍ഹിയില്‍ മതസൗഹാര്‍ദ സന്ദേശവുമായി പ്രഹളാദിന്റെ ഓട്ടോ

മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍, വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ പ്രഹളാദ്...

ഇസ്‌ലാംമതം സ്വീകരിച്ച ദളിത് യുവാവിന് ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; തൊപ്പിയും താടിയും നിര്‍ബന്ധിച്ച്...

ഷാംലി: ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്....

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ്‌ സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ സൗദി

മക്ക: ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു കൂട്ടുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ അധികൃതരുടെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെുക്കപ്പെട്ടതിനു പിന്നാലെയാണ് മക്ക...

ബ്രിട്ടനിലെ കൊടുംതണുപ്പില്‍ ഭവനരഹിതര്‍ക്ക് അഭയമൊരുക്കി മുസ്‌ലിം പള്ളികള്‍

ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ...

‘ഒരു കൈയില്‍ ഖുര്‍ആനും മറു കൈയില്‍ കമ്പ്യൂട്ടറും…’ മുസ്‌ലിം യുവാക്കളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇസ്ലാമിക സംസ്‌കാരം രാജ്യമെങ്ങും പുഷ്ടിപ്പെടുകയാണെന്നും മുസ്ലിം യുവാക്കളെ ശാക്തീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ 'ഇസ്ലാമിക പാരമ്പര്യം; ധാരണയും മിതത്വവും പ്രചരിപ്പിക്കുന്നു' എന്ന സെമിനാറില്‍...

ചിന്തിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഇസ്‌ലാം

വെള്ളിത്തെള്ളിച്ചം ടി.എച്ച് ദാരിമി മനുഷ്യന്‍ എന്നതിന് ലഭ്യമായിടത്തോളം ഏറ്റവും നല്ല നിര്‍വചനം 'ചിന്തിക്കുന്ന ജീവി' എന്നതായിരിക്കും. ചിന്തയുടെയും ആലോചനയുടെയുമെല്ലാം പ്രാഥമികമോ ഭാഗികമോ ആയ ശേഷികളുള്ള ചില ജീവികളെക്കുറിച്ച് കേള്‍വിയുണ്ടെങ്കിലും ശരിക്കും ചിന്തിക്കാനും മനനം ചെയ്യാനുമുള്ള...

മത തീവ്രവാദത്തെ നേരിടാന്‍ ആഗോള തലത്തില്‍ മുസ്‌ലിം – ക്രിസ്ത്യന്‍ സഹകരണം; വത്തിക്കാന്‍ പ്രതിനിധി...

ജിദ്ദ: വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയട്രോ പരോലിന്‍ മക്കയില്‍ മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സയെ സന്ദര്‍ശിച്ചു. വത്തിക്കാനുമായി ബന്ധം സൂക്ഷിക്കുകയും...

ഇസ്‌ലാം പഠിപ്പിക്കുന്നത് വിശ്വമാനവികത: അലക്‌സാണ്ടര്‍ ജേക്കബ്

തൃശൂര്‍: ഇസ്‌ലാം മതസൗഹാര്‍ദ്ദവും സമഭാവനയും വിശ്വമാനവികതയും പ്രചരിപ്പിക്കുന്ന മതദര്‍ശനമാണെന്നും യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ സാധ്യമല്ലെന്നും മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. സംസ്ഥാന വഖഫ് ബോര്‍ഡ് തൃശൂരില്‍ സംഘടിപ്പിച്ച ഇമാം/ഖത്തീബ് പരിശീലന...

ജര്‍മനിയിലെ മുസ്‌ലിം വിരുദ്ധ പാര്‍ട്ടി നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു

ബെര്‍ലിന്‍: ജര്‍മനിയില്‍ ഇസ്‌ലാം വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു. ആര്‍തര്‍ വാഗ്നറാണ് ഇസ്‌ലാം സ്വീകരിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ബ്രാന്‍ഡര്‍ബര്‍ഗ് സ്റ്റേറ്റില്‍...

പാശ്ചാത്യരുടെ ഇസ്‌ലാമികാശ്ലേഷം

  ഹാദിയ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും പിന്നീട് ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചത് എന്തിനെന്നും അന്വേഷിക്കുന്നതിന് മുമ്പ് പാശ്ചാത്യരാജ്യങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ അതും, മധ്യവര്‍ഗത്തിലെ വെള്ളക്കാരായ സ്ത്രീകള്‍ എന്തുകൊണ്ടാണ് ഇസ്‌ലാമിലേക്ക് മാറുന്നതിന്റെ കാരണങ്ങള്‍...

MOST POPULAR

-New Ads-