Thursday, August 15, 2019
Tags Islamophobia

Tag: islamophobia

“അല്ലാഹു ഞങ്ങള്‍ക്കൊപ്പമായിരുന്നു”; വിജയ രഹസ്യം പങ്കുവച്ച് ഇംഗ്ലീഷ് നായകന്‍

2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന്‍ വിജയ രഹസ്യമായി പ്രതികരിച്ചത് 'ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു' എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന...

തട്ടമിട്ട് വരാൻ പാടില്ല; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ...

സലാഹ് ഇഫക്ട്; ലിവർപൂൾ നഗരത്തിൽ ഇസ്‌ലാം വിരോധം ഗണ്യമായി കുറഞ്ഞു

ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്‌ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന...

മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി; പാരാമര്‍ശം വിവാദത്തില്‍

യു.പിയിലെ മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം...

നെതര്‍ലന്റിലെ വെടിവെപ്പ്; ന്യൂസിലാന്റ് ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയെന്ന് സൂചന

റോട്ടര്‍ഡാം: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകും മുമ്പെ നെതര്‍ലാന്റിലും സമാനമായ രീതിയില്‍ ആക്രമണം. പ്രവിശ്യാ നഗരമായ യൂട്രച്ചിലെ ഒരു ട്രാമിലാണ് യാത്രക്കാര്‍ക്കുനേരെ തോക്കുധാരി വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്നുപേര്‍...

ന്യൂസിലാന്റ് ഭീകരാക്രമണത്തില്‍; ഇന്ത്യക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരണം; ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂസിലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചെന്ന് സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ന്യൂസിലാന്റ് ഭീകരാക്രമണം; പിന്നില്‍ ഇസ്‌ലാമോഫോബിയ; ട്രംപിന് വാഴ്ത്തി ഭീകരന്‍

ടൊറാന്റോ: വെളുത്തവര്‍ഗക്കാരന്റെ വര്‍ണവെറിയാണ് ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു പിന്നിലെ പ്രേരണയെന്ന് സൂചന. അക്രമി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരം സൂചനകളുള്ളത്. വെളുത്ത വര്‍ഗക്കാരുടെ...

മുസ്ലിം പള്ളികളിലെ വെടിവെപ്പ്: മരണം 49 ആയി; ഭീകരാക്രമണം തന്നെയെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

ന്യൂസിലാന്റിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം 49 ആയി. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം...

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

ഗസ: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ...

ജര്‍മനയിലും സ്‌പെയിനിലും മുസ്്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു

ബെര്‍ലിന്‍: ജര്‍മനിയിലും സ്‌പെയിനിലും മുസ്്‌ലിംകള്‍ക്കും ഇസ്്‌ലാമിക സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ മുസ്്‌ലിംകള്‍ക്കും പള്ളികള്‍ക്കും നേരെ 950ലേറെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെയിനില്‍ അഞ്ഞൂറിലേറെ ആക്രമണങ്ങളുണ്ടായി. മുസ്്‌ലിം സ്ത്രീകളും...

MOST POPULAR

-New Ads-