Wednesday, September 19, 2018
Tags Israel

Tag: Israel

കാട്ടു തീ ശമനമായില്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കും വ്യാപിക്കുന്നു

ജറൂസലം: ഇസ്രാഈലില്‍ ഭീതി വിതക്കുന്ന കാട്ടുതീ അഞ്ചാം ദിനത്തിലും ശമനമായില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കും തീ വ്യാപിച്ചു. 100 കണക്കിന് കുടുംബങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. നിരവധി പേരെ ഇസ്രാഈല്‍ സേന...

ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ്...

ഇന്ത്യന്‍ സേനയെ ഇസ്രയേലിനോട് ഉപമിച്ച് മോദി

ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍...

ഇസ്രാഈൽ നയങ്ങളെ വിമർശിക്കുന്നതിനെ ജൂത വിരോധമായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട്‌

എതിർക്കുന്നവരെ ജൂത വിരോധികളും സെമിറ്റിക് വിരുദ്ധരുമായി മുദ്രകുത്തുന്ന ഇസ്രാഈൽ ശൈലിക്ക് ബ്രിട്ടനിൽ തിരിച്ചടി. ഇസ്രാഈൽ നയങ്ങളെ എതിർക്കുന്നവരെ ജൂതവിരോധികളായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെമിറ്റിക് വിരോധ കുറ്റകൃത്യങ്ങൾ കൂടിവരുന്ന...

MOST POPULAR

-New Ads-