Sunday, September 23, 2018
Tags #ISupportManju

Tag: #ISupportManju

അഭ്യൂഹങ്ങള്‍ക്കു വിട; ആമിയായി മഞ്ജുവാര്യര്‍

കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയിലെ നായികയെകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. നടി മഞ്ജുവാര്യര്‍ കമലാ സുരയ്യയായി ക്യാമറക്കു മുന്നിലെത്തുമെന്ന് സംവിധായകന്‍ കമല്‍ സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കമല്‍ വ്യക്തമാക്കി. മൂന്നു ദിവസങ്ങള്‍ക്കു...

‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം

കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പ്രതികരിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന്...

MOST POPULAR

-New Ads-