Monday, November 19, 2018
Tags #ItsMurder

Tag: #ItsMurder

കാശ്മീരില്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊന്നു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗൗഹര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി യുവജനവിഭാഗത്തിന്റെ ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റാണ് ഗൗഹര്‍ അഹമ്മദ് ഭട്ട്. ഷോപ്പിയാനിലെ ഖിലിരയില്‍ നിന്നാണ് അഹമ്മദിന്റെ മൃതദേഹം...

കൊടിഞ്ഞി ഫൈസല്‍ വധം: ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം കടലാസില്‍ തന്നെ, കേസില്‍ സര്‍ക്കാറിന് സംഘ്പരിവാര്‍...

യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട്...

ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച യുവതി ഭര്‍തൃവീട്ടിലെ 13പേരെ വിഷം കൊടുത്തുകൊന്നു

മുള്‍ട്ടാന്‍: ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവുള്‍പ്പെടെ 13പേരെ വിഷംകൊടുത്തു കൊന്നു. പാക്കിസ്താനിലെ മുസാഫര്‍ഗഡില്‍ ഇന്നലെയാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ 14പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ...

ചവറയില്‍ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ്...

റേഷന്‍ നിഷേധിച്ചു; ജാര്‍ഖണ്ഡില്‍ ഒരാള്‍കൂടി വിശന്ന് മരിച്ചു

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ മറ്റൊരു പട്ടിണി മരണം കൂടി. ദിയോഗര്‍ ജില്ലയിലെ 75കാരനായ രൂപ് ലാലെന്ന കുടുംബനാഥനാണ് വിശപ്പ് മൂലം മരണത്തിന് കീഴടങ്ങിയത്. ജാര്‍ഖണ്ഡില്‍ ഈ മാസം...

കാറിനുള്ളില്‍ യുവതി വെടിയേറ്റു മരിച്ച സംഭവം; കുറ്റം ഏറ്റു പറഞ്ഞ് ഭര്‍ത്താവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പ്രിയ മെഹ്‌റ(34)നെയാണ് ഇന്നലെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റം ഏറ്റു പറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പോലീസില്‍ കീഴടങ്ങി. പങ്കജ് മിശ്ര...

ഗൗരി സ്‌കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: ഗൗരി നേഹ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സ്‌കൂള്‍ അധ്യാപകരുടെ മാനസിക പീഢനങ്ങളെ തുടര്‍ന്നാണ് കൊല്ലം ട്രിനിറ്റി സ്‌കൂളിലെ ഗൗരി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്...

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി; അധ്യാപകര്‍ ഒളിവില്‍

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ പത്താം...

വാര്യാട് വാഹനാപകടം; കാര്‍ യാത്രികന്‍ മരിച്ചു

ബത്തേരി-കോഴിക്കോട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇന്നലെ രാത്രിയാണ് കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാഥി ഷാമില്‍(21)...

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി: എറണാകുളം ചെറായിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ദേവസ്വം നടയുക്ക് സമീപം കാക്കനാട് വീട്ടില്‍ പവനനാണ് മകന്‍ മനോജിനെ (22) കൊലപ്പെടുത്തിയത്.

MOST POPULAR

-New Ads-