Tuesday, June 2, 2020
Tags Iuml parliement march

Tag: iuml parliement march

റോഹിന്‍ഗ്യന്‍ ഫണ്ട്: മുസ്്‌ലിംലീഗ് 1.26 കോടി ശേഖരിച്ചു

കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനമനുസരിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി സഹായ ഫണ്ടിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി മുസ്്‌ലിംലീഗ് ശേഖരിച്ചത് 1.26 കോടി രൂപ. കണക്ക് ജില്ല തിരിച്ച്: കാസര്‍ഗോഡ് (13,36,205.00),...

ഫാഷിസ്്റ്റ് അക്രമവാഴ്ചക്കെതിരെ പ്രതിരോധത്തിന്റെ മതില്‍ക്കോട്ട തീര്‍ത്ത് മുസ്്‌ലിംലീഗിന്റെ പാര്‍ലമെന്റ് മാര്‍ച്ച്

  ന്യൂഡല്‍ഹി: അധികാരത്തിന്റെ ശീതളച്ഛായയില്‍ സവര്‍ണ അധികാര ശക്തികള്‍ ദളിതുകള്‍ക്കും മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടത്തുന്ന നിഷ്ടൂരമായ കൊലപാതകങ്ങള്‍ക്കും അക്രമ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീതായി ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗിന്റെ അത്യുജ്ജ്വല പാര്‍ലമെന്റ് മാര്‍ച്ച്. രാജ്യമുടനീളം...

MOST POPULAR

-New Ads-