Sunday, September 23, 2018
Tags J jayalalitha

Tag: j jayalalitha

സ്റ്റാലിന്റെ കാല്‍തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ

ചെന്നൈ: പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്‍തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കാലുകള്‍ തൊടുന്നതിന്റെ അടിമത്തം...

രജനീകാന്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും സിനിമാതാരം രജനികാന്തിന്റെയും വീട്ടില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഭുവനേശ്വരന്‍ (21) മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്‍ ബോംബ്...

ബി.ജെ.പി സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്‍ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്‍ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. ''ബി.ജെ.പിയുമായി ചേര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കായി രാഷ്ട്രീയ...

ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്‍ശെല്‍വം

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്‍ശെല്‍വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ്‌നാട്ടില്‍...

ആര്‍.കെ നഗര്‍ 73.45 ശതമാനം പോളിങ്

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 73.45 ശതമാനം പോളിങ്. അണ്ണാഡി.എം.കെ, ഡി.എം.കെ, ടി.ടി.വി ദിനകരന്‍ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലത്തില്‍ ടുജി സ്‌പെക്ട്രം കേസിന്റെ വിധി ഫലം...

ദിനകരന്‍ വിഭാഗത്തിന്റെ നിര്‍ണ്ണായക നീക്കം; ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദിനകരവിഭാഗം നേതാവ് പി.വെട്രിവേലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത ജ്യൂസ് കുടിക്കുന്നതാണ് വിഡിയോ. തികഞ്ഞ ബോധത്തോടെ ആശുപത്രിമുറിയില്‍ കിടന്ന് പരസഹായമില്ലാതെ...

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്‍. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ...

പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം, അകത്തു കയറാനാകാതെ ദീപയും സംഘവും, ദീപക് ചതിച്ചെന്നും ആരോപണം

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്‍ഡനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന്‍ ടിടിവി...

ജയലളിതയുടെ എസ്റ്റേറ്റിലെ മോഷണം; അടിമുടി ദുരൂഹത

കോയമ്പത്തൂര്‍: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. ജയലളിതയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസ്...

കളിച്ചാല്‍ ജയിലിലടക്കും; ജയലളിതയുടെ മകനെന്നു പറഞ്ഞ യുവാവിനോട് കോടതി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച...

MOST POPULAR

-New Ads-