Monday, November 19, 2018
Tags J.Jayalalithaa

Tag: J.Jayalalithaa

ജയലളിതയുടെ മരണം: അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ചെന്നൈ: ജയലളിത ചികിത്സയിലിരുന്ന ദിവസങ്ങളില്‍ അപ്പോളോ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയിരുന്നുവെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഢി. 25 ബെഡുകളുള്ള ഐ.സി.യുവില്‍ ജയലളിത മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. 75 ദിവസമാണ് ജയലളിത...

ജയലളിത സ്മാരകത്തില്‍ പൊലീസുകാരന്‍ ജീവനൊടുക്കി

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്‍രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്‍ശെല്‍വം

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്‍ശെല്‍വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ്‌നാട്ടില്‍...

ചിന്നമ്മക്ക് തിരിച്ചടി; ശശികല ജനറല്‍ സെക്രട്ടറിയായത് എങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ ശശികല നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. എങ്ങനെയാണ് ശശികല നടരാജന്‍ അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായതെന്ന് ചോദിച്ച കമ്മീഷന്‍ പാര്‍ട്ടിയോട് ഇതേ സംബന്ധിച്ച് വിശദീകരണം തേടി. രാജ്യസഭ...

ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണോ? – കോടതി

ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു....

ജയലളിതയുടെ വിയോഗം: മരണം 280 കടന്നതായി റിപ്പോര്‍ട്ട്

ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ 203 ആളുകള്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്‌നാട്ടില്‍ ഇതിനകം 203...

ജയയുടെ മരണം: മനംനൊന്ത് മരിച്ചവരുടെ എണ്ണം 77

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ചവരുടെ എണ്ണം 77 ആയി. ഇവരുടെ കുടുംബങ്ങള്‍ക്ക്‌ പാര്‍ട്ടി മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പാര്‍ട്ടി തന്നെയാണ് മരണവിവരവും പുറത്തുവിട്ടത്....

തലൈവിക്ക് ആദരമായി തലമുണ്ഡനം ചെയ്ത് നേതാക്കള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളതക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍. കുടംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ആചരിക്കുന്ന ഈ ചടങ്ങില്‍ അമ്മക്ക് വേണ്ടി തലമുണ്ഡനം ചെയ്യാന്‍ പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ മുതല്‍ എം.പി, എം.എല്‍.എമാര്‍ വരെ...

‘പര്‍ദയിട്ട് സിനിമ കാണാന്‍ പോകും’; ജയലളിതയെ ഓര്‍ത്ത് നടി ഷീല

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്‍ അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍,...

മക്കള്‍ നെഞ്ചേറ്റി വിളിച്ച ആ വാക്കു തന്നെയായിരുന്നു ജയലളിതയെ വേദനിപ്പിച്ചത്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു 'അമ്മ'. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്‍ ആഴത്തില്‍...

MOST POPULAR

-New Ads-