Sunday, September 23, 2018
Tags Jalendar bishop

Tag: jalendar bishop

ഫ്രാങ്കോ മുളക്കലിന്റെ ചോദ്യം ചെയ്യല്‍ നാളെ; കന്യാസ്ത്രീ സ്ഥിരം പ്രശ്‌നക്കാരിയെന്ന് ബിഷപ്പ്

കോട്ടയം: തനിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിഷപ്പ് പറഞ്ഞു. കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ്...

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളക്കല്‍ ഒരാഴ്ച്ചക്കകം ഹാജരാകണം

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നുതന്നെ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി കെ സുഭാഷ്. ഒരാഴ്ചക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. അറസ്റ്റ് ചെയ്യുന്ന...

ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരമെന്ന് കന്യാസ്ത്രീകള്‍; സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

കൊച്ചി: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകള്‍. ഇന്ന് നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. അതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന്...

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാതെ മടങ്ങുകയായിരുന്നു. ബിഷപ്പിന്റെ...

പീഡനക്കേസ്: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റില്‍ നാളെ തീരുമാനം

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാവും. എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം നാളെ യോഗം ചേരും. അന്വേഷണ പുരോഗതി യോഗത്തില്‍ അറിയിക്കും. ബിഷപ്പിനെ...

MOST POPULAR

-New Ads-