Tuesday, January 22, 2019
Tags Jammu kashmir

Tag: jammu kashmir

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ജവൈദ് അഹമ്മദ് ദറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമവാസിയായ അഹമ്മദ് ദറിനെ വീട്ടില്‍...

കാശ്മീരിലെ സര്‍ക്കാര്‍ പ്രതിസന്ധി: മന്‍മോഹന്‍സിങിന്റെ വസതിയില്‍ യോഗം ചേരുന്നു

ശ്രീനഗര്‍: കാശ്മീരില്‍ സര്‍ക്കാര്‍ വീണതോടെ ഗവര്‍ണര്‍ ഭരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്സും സജീവമായി രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വസതിയില്‍ കോണ്‍ഗ്രസ്...

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

  ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപിയുമായിസഖ്യത്തിലുള്ള സമയത്ത് നിലവിലുണ്ടായിരുന്ന കരാര്‍പ്രകാരം മാത്രമാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും വികസനകാര്യത്തില്‍ വിവേചനമുണ്ടായിട്ടില്ലെന്നും പിഡിപി നേതാവ്...

സര്‍ക്കാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന; മുങ്ങിയ 18 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു: സര്‍ക്കാര്‍ ഓഫീസില്‍ മേല്‍ഉദ്യോഗസ്ഥന്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പണിയില്ലാതായത് 18 ഉദ്യോഗസ്ഥര്‍ക്ക്. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഓഫീസിലാണ് മേല്‍ഉദ്യോഗസ്ഥന്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇതോടെ ഡ്യൂട്ടിയില്‍ ഹാജരാകാതെ മുങ്ങി നടന്ന 18 ഉദ്യോഗസ്ഥര്‍...

കഠ്‌വ കൊലപാതകം മാന്യമായി റിപ്പോര്‍ട്ടു ചെയ്യണം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബുഖാരിയുടെ ഗതി വരും ;...

ശ്രീനഗര്‍: കഠ്‌വ കൊലപാതകകേസ്സില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇത്തരം അതിരുകടന്ന റിപ്പോര്‍്ട്ടുകള്‍ വന്നാല്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊലപ്പെട്ട ബുഖാരിയുടെ ഗതിവരുമെന്ന ഭീക്ഷണിയുമായി ജമ്മുകാശ്മീരിലെ ബി.ജെ.പി മുന്‍മന്ത്രിയും എം.എല്‍.എയുമായ ലാല്‍ സിങ്...

മെഹബൂബ സര്‍ക്കാര്‍ വീണു

  ന്യൂഡല്‍ഹി/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പി.ഡി.പി - ബി.ജെ.പി സഖ്യ സര്‍ക്കാര്‍ നിലംപൊത്തി. മെഹ്ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീണത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പി...

കശ്മീര്‍ ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന് ഒമര്‍ അബ്ദുല്ല

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണപ്രതിസന്ധി വിഷയത്തില്‍ നിലപാടുമായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കശ്മീരിലെ പി.ഡിപി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് ഭരണപ്രതിസന്ധിയില്‍ ആരേയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ലീഡര്‍ ഒമര്‍...

കശ്മീര്‍ സഖ്യം പിരിഞ്ഞതിന് കാരണമായി ഉയര്‍ത്തി കാട്ടുന്ന അഞ്ചു കാര്യങ്ങള്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചിരിക്കുകയാണ്. പി.ഡി.പിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് രാം മാധവാണ് പ്രഖ്യാപിച്ചത്. സഖ്യം പിരിയുന്നതിന് അഞ്ച് കാരണങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്. -കേന്ദ്രം...

പി.ഡി.പിയുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ്; കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത

ശ്രീനഗര്‍: മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ കാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് ബി.ജെ.പി, പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണമായത്. 87 സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ 28...

കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. റംസാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള മുഖ്യാകാരണം. ഇതോടെ ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യത. പി.ഡി.പിയുമായി തുടരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട്തന്നെ ഭരണത്തില്‍...

MOST POPULAR

-New Ads-