Monday, July 6, 2020
Tags Janatha karfuee

Tag: janatha karfuee

ജനത കര്‍ഫ്യൂ; ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ഘോഷയാത്രയുടെ കൂടെ എസ്പിയും

ജനത കര്‍ഫ്യൂവിനിടെ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും ജനങ്ങള്‍ക്കൊപ്പം ഞായറാഴ്ച ഘോഷയാത്ര നടത്തിയതായി ആരോപണം. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ആരോഗ്യപ്രവര്‍ത്തകരോട് നന്ദി അറിയിക്കാനായിരുന്നു ഘോഷയാത്ര നടത്തിയത്.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആളുകളെ തടഞ്ഞു നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ കേസ്

ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രകാശ് ഇഞ്ചത്താനം എന്നയാള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ജനത കര്‍ഫ്യൂ; ഒമ്പതിന് ശേഷം കൂട്ടമായി പുറത്തിറങ്ങിയാല്‍ നടപടിയെന്ന് സര്‍ക്കാര്‍

ജനത കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങി കൂട്ടം കൂടുന്നവര്‍ക്കെതിരെ നടപടി...

ജനത കര്‍ഫ്യൂ ദിനത്തില്‍ ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം

മാസങ്ങളായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം.സമരപന്തലിന് നേരെ ചിലര്‍ പെട്രോള്‍ ബോംബ് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൊറോണ...

‘കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രം’; വൈറസ് ചത്തുപോകുമെന്ന് നടന്‍ മോഹന്‍ലാല്‍

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തക്കുറിച്ച് അശാസ്ത്രീയമായ വിവരങ്ങള്‍ പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രമാണെന്നും അതിലൂടെ വൈറസ് ചാകുമെന്നുമാണ് മോഹന്‍ലാലിന്റെ പരാമര്‍ശം. മനോരമ...

ജനതാ കര്‍ഫ്യൂ ട്രോളുകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടന്‍ സലിം കുമാര്‍

നടന്‍ സലീംകുമാറിന്റെ മുഖം വെച്ചുകൊണ്ടുള്ള ട്രോളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സര്‍വ്വസാധാരണമാണ്. ഏതെങ്കിലും വിഷയം വരുമ്പോള്‍ അവരെ പരിഹസിക്കാനോ ട്രോളാനോ സലീംകുമാറിന്റെ മുഖം കൂടുതല്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഇതിനെതിരെ ഒരിയ്ക്കല്‍പോലും താരം രംഗത്തുവന്നിട്ടില്ല....

ജനത കര്‍ഫ്യൂ ആരംഭിച്ചു; കൊറോണയില്‍ ഇന്ത്യ നിശ്ചലം

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. കര്‍ഫ്യൂ...

കൊറോണക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ന് ജനതാ കര്‍ഫ്യൂ

തിരുവനന്തപുരം: രാജ്യാതിര്‍ത്തികള്‍ കടന്ന് പടര്‍ന്നുപിടിക്കുന്ന കൊറോണക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ഇന്ന്. അവശ്യ വിഭാഗങ്ങളൊഴികെ എല്ലാവരും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത്...

ജനതാകര്‍ഫ്യൂ വിജയിപ്പിക്കുക: മുസ്‌ലിം ലീഗ്

കോഴിക്കോട്: പ്രധാനമന്ത്രി പ്രഖ്യാപിച്ച കൊറോണ ജാഗ്രത ജനതാകര്‍ഫ്യൂ വിജയിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. അതീവ ഗൗരവത്തോടെ...

ജനതാ കര്‍ഫ്യൂ; 3700 ട്രെയില്‍ സര്‍വീസുകള്‍ റദ്ദാക്കി

കോവിഡ് 19 ന്റെ ഭാഗമായി ഞായറാഴ്ച്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് അനുബന്ധിച്ച് 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ...

MOST POPULAR

-New Ads-