Wednesday, April 1, 2020
Tags Janmabhumi

Tag: Janmabhumi

മംഗളുരു വിമാനത്താവളത്തിലെ ബോംബ് കേസ്; ‘ജന്മഭൂമി’ക്ക് ആദ്യ ദിനം ഭീകരന്‍; പിടി വീണപ്പോള്‍ പാവം...

മംഗളുരു: കുറ്റവാളിയെ മനസ്സിലാക്കും മുന്‍പ് ഭീകരനായി ചിത്രീകരിച്ച സംഘപരിവാര്‍ മുഖപത്രമായ ജന്‍മഭൂമിക്ക് ഒരു ദിവസം കൊണ്ട് മനം മറിച്ചില്‍. കുറ്റവാളി സ്വന്തം പാളയത്തില്‍ നിന്നുള്ള ആളാണെന്ന് മനസ്സിലായാതോടെയാണ് ഭീകരന്‍ ഒറ്റയടിക്ക്...

മദ്രസാ അധ്യാപകരുടെ ശമ്പളം കൊടുക്കുന്നത് പിണറായി സര്‍ക്കാര്‍; വ്യാജവാര്‍ത്തയുമായി ജന്‍മഭൂമി

കോഴിക്കോട്: കേരളത്തിലെ മുസ്ലിം സമുദായം സ്വന്തം ചിലവില്‍ നടത്തുന്ന മദ്രസകളെ മൊത്തം പിണറായി സര്‍ക്കാറിന്റെ പേരിലാക്കി വര്‍ഗീയത വളര്‍ത്താനുള്ള ഗൂഢലക്ഷ്യവുമായി ആര്‍.എസ്.എസ് മുഖപത്രമായ ജന്‍മഭൂമിയുടെ വ്യാജവാര്‍ത്ത. കേരളത്തിലെ രണ്ട് ലക്ഷത്തിലധികം...

ജാതീയമായ അധിക്ഷേപം; ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ചുവെന്ന ആക്ഷേപത്തില്‍ ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് അനൂപ് വിആര്‍ ആണ് ജന്മഭൂമിക്കെതിരെ കേസ് കൊടുത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. #ജൻമഭൂമിപത്രത്തിനെതിരെ ജാതീയമായ അധിക്ഷേപത്തിന്...

ശബരിമലയിലെ സ്ത്രീ പ്രവേശനം: ബി.ജെ.പി നിലപാടിനെ തള്ളി ജന്മഭൂമിയില്‍ ലേഖനം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് താക്കീതുമായി മുഖപത്രമായ ജന്മഭൂമി. കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം...

നിപ്പ വൈറസ് മലേഷ്യയില്‍ നിന്ന് സാബിത്തിന് പകര്‍ന്നതെന്ന വ്യാജ വാര്‍ത്ത: ജന്മഭൂമിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്‍ന്നത് മലേഷ്യയില്‍ നിന്നാണെന്ന വ്യാജ വാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ...

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ; ‘ജന്മഭൂമി’ നടത്തിയത് നുണപ്രചാരണം

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്‍ന്നുപിടിക്കാന്‍ കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്‍ യാത്രയാണെന്ന് 'ജന്മഭൂമി' പത്രറിപ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്‍ നിന്ന് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്‍ത്ത...

MOST POPULAR

-New Ads-