Wednesday, September 19, 2018
Tags Jarusalem

Tag: Jarusalem

പരാഗ്വെയും ജറുസലമില്‍ എംബസി തുറന്നു

ജറുസലം: യുഎസിന് പിന്നാലെ പരാഗ്വെയും ജറുസലമില്‍ എംബസി തുറന്നു. ഇതോടെ രണ്ട് രാഷ്ട്രങ്ങളുടെ എംബസി ജറുസലമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെയാണ് പാരാഗ്വയ് എംബസി തുറന്നത്. പരാഗ്വയന്‍ പ്രസിഡന്റ് ഹോരസിയോ കാര്‍ട്ട്‌സ് ഇസ്രാഈല്‍ പ്രധാനമന്ത്രി...

അപലപിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

  ജറൂസലം: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം അലയടിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്ന് യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. അപക്വമായ നീക്കം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ്...

ഫലസ്തീനികളെ വെടിവെച്ച് വീഴ്ത്തി ഇസ്രാഈല്‍ സൈനികര്‍ ആഹ്ലാദിക്കുന്നു

ജറൂസലം: ഗസ്സയില്‍ ഫലസ്തീനികളുടെ ജീവന് ഇസ്രാഈല്‍ സേന ഒട്ടും വില കല്‍പ്പിക്കുന്നില്ലെന്ന് തെളിയിക്കന്ന വീഡിയോ ദൃശ്യം പുറത്ത്. അതിര്‍ത്തി വേലിക്ക് സമീപം നിരായുധനായ ഫലസ്തീനിയെ വെടിവെച്ച് വീഴ്ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സൈനികരുടെ വീഡിയോക്കെതിരെ...

ഇസ്രാഈലിലെ ഗ്വാട്ടിമാലന്‍ എംബസി മെയ് 16ന ജറൂസലമിലേക്ക് മാറ്റും

  വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി...

മൈക് പെന്‍സ് പശ്ചിമേഷ്യയില്‍; ബഹിഷ്‌കരിച്ച് അറബ് നേതാക്കള്‍

കെയ്‌റോ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പശ്ചിമേഷ്യന്‍ പര്യടനം തുടങ്ങി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ്...

ജറൂസലം: ട്രംപിനെ താങ്ങി ഈജിപ്ത് നീക്കം

ഇസ്തംബൂള്‍: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് പ്രമുഖ ടെലിവിഷന്‍ അവതാരകരോട് ഒരു ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ഓഡിയോ ടേപ്പ് തുര്‍ക്കിയിലെ...

ട്രംപിന്റെ ഭീഷണിക്ക് ഫലസ്തീന്റെ മറുപടി, ജെറുസലേം വില്‍ക്കാനുള്ളതല്ല

  റാമല്ല: ജെറുസലേം വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് അമേരിക്കയോട് ഫലസ്തീന്‍. ഫലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരണമായാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം...

ജറൂസലം; ദ്വിരാഷ്ട്ര ഫോര്‍മുലക്ക് തുരങ്കംവെച്ച് ഇസ്രാഈല്‍

ടെല്‍അവീവ്: കിഴക്കന്‍ ജറൂസലമിനുമേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. വിശുദ്ധ നഗരത്തിന്റെ ഏതെങ്കിലും ഭാഗം പുറത്തുള്ളവര്‍ക്ക് കൈമാറണമെങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് ബില്‍...

അമേരിക്കയിലെ അമബാസിഡറെ തിരിച്ചുവിളിച്ച് ഫലസ്തീന്‍

  അമേരിക്കയിലെ അംബാസഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. ജറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചതാണിത്. കൂടിയാലോചനകള്‍ക്കായി അംബാസഡര്‍ ഹുസ്സാം സൊംലേതിനെ ഫലസ്തീന്‍ വിദേശ കാര്യമന്ത്രി റിയാദ് മാലികി തിരിച്ചു...

ജറൂസലം: ചാക്കിട്ടുപിടിക്കാന്‍ ഇസ്രാഈല്‍

  ടെല്‍അവീവ്: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ശ്രമം തുടങ്ങി. ജറൂസലമിലേക്ക് എംബസികള്‍ മാറ്റുന്നതിന് പത്തോളം രാജ്യങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ ഉപ...

MOST POPULAR

-New Ads-