Wednesday, September 19, 2018
Tags Jasna missing

Tag: jasna missing

ജസ്‌നയെ കണ്ടെത്തുന്നതില്‍ സി.പി.എമ്മിന് വേവലാതി എന്തിനാണെന്ന് കെ.മുരളീധരന്‍

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സി.പി.എമ്മിന് വേവലാതി എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ. ജസ്‌ന തിരോധാന കേസ് അന്വേഷിക്കുന്ന ഐ.ജി മനോജ് എംബ്രഹാമിനെ മുഖ്യമന്ത്രി...

ദൃശ്യങ്ങളില്‍ പതിഞ്ഞത് അലീഷയല്ല, ജസ്‌ന തന്നെ; സ്ഥിരീകരിച്ച് പൊലീസ്

പത്തനംതിട്ട: പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്‌ന തന്നെയാണെന്ന് പൊലീസ്...

മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ജസ്‌നയും സുഹൃത്തും; നിര്‍ണായക വിവരം പൊലീസിന്

പത്തനംത്തിട്ട: വെച്ചൂച്ചിറയില്‍ നിന്ന കാണാതായ ജസ്‌ന മരിയ ജെയിംസിനെക്കുറിച്ച് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജസ്‌നയെയും സുഹൃത്തിനെയും കാണുന്നതായാണ് പുതിയ വിവരം. മുണ്ടക്കയം ടൗണ്‍ ബസ് സ്റ്റാന്റിനു...

ജസ്‌നയുടെ തിരോധാനം: അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന അജ്ഞാത മൃതദേഹങ്ങളിലേക്ക്. കഴിഞ്ഞ മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ജസ്‌ന കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ...

ജെസ്‌നയുടെ തിരോധാനം: കേസ് സി.ബി.ഐക്ക് വിടണമെന്ന് കെ.എസ്.യു

കോഴിക്കോട്: ജെസ്‌നയുടെ തിരോധാന കേസ് സി.ബി.ഐക്കു വിടണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്. കേസുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ സഹോദരനെ കക്ഷി ചേര്‍ത്ത് കെ.എസ്.യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാറിനോടും സി.ബി.ഐയോടും...

മലപ്പുറം കോട്ടക്കുന്നില്‍ കണ്ടത് ജസ്‌നയല്ല; പാര്‍ക്കിലെ മാനേജറുടെ വെളിപ്പെടുത്തല്‍

മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ കണ്ടത് പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന മരിയ ജെയിംസല്ലെന്ന് സ്ഥിരീകരണം. കോട്ടക്കുന്നിലെ മാനേജറാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. ജസ്‌നയുടെ രൂപസാദൃശ്യമുണ്ടായിരുന്നെങ്കിലും കണ്ടത് ജസ്‌നയല്ലെന്ന് മാനേജര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനും അത്...

ജസ്‌നയുടെ തിരോധാനം: ‘ദൃശ്യം’ മോഡലെന്ന് രഹസ്യവിവരം; ഇന്നും പരിശോധന

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ ദൃശ്യം മോഡലെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നും പരിശോധന നടത്തും. ഇതിന്റെ ഭാഗമായി ജസ്‌നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. ജസ്‌നയുടെ...

ജസ്‌നയുടെ തിരോധാനം: പൊലീസ് പരിശോധനയെക്കുറിച്ച് പിതാവിന്റെ പ്രതികരണം

പത്തനംത്തിട്ട: കാണാതായി 90 ദിവസത്തോളം പിന്നിട്ടിട്ടും ജസ്‌ന മരിയ ജെയിംസിനെക്കുറിച്ച് ഇതുവരെയും കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ജസ്‌നയുടെ പിതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയും പൊലീസ് കേസില്‍ നിര്‍ണായക നീക്കം നടത്തിയിരുന്നു....

ജസ്‌നയുടെ തിരോധാനം : സുഹൃത്തിനെ നുണപരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം

പത്തനംതിട്ട: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുതറയിലെ ജസ്‌ന മറിയം ജെയിംസിന്റെ തിരോധാന കേസില്‍ സുഹൃത്തിനെ നുണപരിശോധനക്ക് വിധേയമാക്കുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ അറിയിച്ചു. ജസ്‌നയെ കണ്ടെത്താനായി ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും...

കത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ജസ്‌നയുടേതെന്ന് സംശയം; അന്വേഷണസംഘം തമിഴ്‌നാട്ടിലെത്തി

ചെന്നൈ: കാഞ്ചീപുരത്ത് ചെങ്കല്‍ പേട്ടിനടുത്ത് കത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശരീരം റാന്നിയില്‍ നിന്ന് കാണാതായ ജസ്‌ന മരിയയുടേതെന്ന് സംശയം. കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി ജസ്‌നയുടെ തിരോധാന കേസ്...

MOST POPULAR

-New Ads-