Tuesday, September 25, 2018
Tags Jayalaitha

Tag: jayalaitha

കളിച്ചാല്‍ ജയിലിലടക്കും; ജയലളിതയുടെ മകനെന്നു പറഞ്ഞ യുവാവിനോട് കോടതി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച...

പനീര്‍സെല്‍വം രാജിവെച്ചു; തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല അടുത്തയാഴ്ച്ച സ്ഥാനമേല്‍ക്കും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ശശികല നടരാജന്‍ സ്ഥാനമേല്‍ക്കും. അടുത്തയാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പനീര്‍സെല്‍വമാണ്...

ചിന്നമ്മക്ക് വോട്ടുചെയ്യില്ലെന്ന് ജയലളിതയുടെ മണ്ഡലത്തിലെ അനുഭാവികള്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തില്‍ എഐഎഡിഎംകെ നേതാവ് ശശികല നടരാജനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിലെ പാര്‍ട്ടി അനുഭാവികള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശശികലയെ മാറ്റി ജയലളിതയുടെ മരുമകള്‍ ദീപ...

ജയലളിതയുടെ മരണം; തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ജയലളിത ചികിത്സയിലിരിക്കെ ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന്...

ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തം

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍വത്തെ മാറ്റി ശശികല ആ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്....

‘ജയലളിതയുടെ മരണത്തില്‍ സംശയമുണ്ട്’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന പരാമനര്‍ശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശങ്ങള്‍. മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്....

എഐഎഡിഎംകെയില്‍ പൊട്ടിത്തെറി;’ചിന്നമ്മക്ക്’ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യതയില്ലെന്ന് ശശികല പുഷ്പ

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട ജയലളിതയുടെ തോഴി ശശികലയെ അംഗീകരിക്കില്ലെന്ന് എഐഎഡിഎംകെയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ആരണിയില്‍ നടന്ന യോഗത്തില്‍ ഈ വിഷയത്തിലെ തര്‍ക്കംമൂലം പ്രവര്‍ത്തകര്‍...

ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ജലയളിതയുടെ തോഴി ശശികലക്കെതിരെ തിരിഞ്ഞ ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബാംഗളൂരുവിവെ പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സഹോദരി അമൃതയെ ഉദ്ധരിച്ചാണ് വാര്‍ത്ത. വീട് പൂട്ടിയ നിലയിലാണ്....

ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമായ തമിഴ്‌നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജയലളിതയുടെ...

ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേട്ട് ആരാധകഒഴുക്ക്;വാസ്തവം ഇത്

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന് പ്രചരിച്ചതോടെ അമ്മ ആരാധകര്‍ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍...

MOST POPULAR

-New Ads-