Friday, November 16, 2018
Tags Jayalalithaa

Tag: Jayalalithaa

‘പര്‍ദയിട്ട് സിനിമ കാണാന്‍ പോകും’; ജയലളിതയെ ഓര്‍ത്ത് നടി ഷീല

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്‍ അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍,...

മക്കള്‍ നെഞ്ചേറ്റി വിളിച്ച ആ വാക്കു തന്നെയായിരുന്നു ജയലളിതയെ വേദനിപ്പിച്ചത്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു 'അമ്മ'. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്‍ ആഴത്തില്‍...

ജയയുടെ വിയോഗത്തില്‍ വിതുമ്പി കരുണാനിധിയുടെ ഡിഎംകെയും

ചെന്നൈ: ജയലളിതയുടെ വിയോഗത്തില്‍ വിതുമ്പി കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയും. ആളും ആരവവും കൊണ്ട് നിറഞ്ഞ ഡിഎംകെ ആസ്ഥാനമന്ദിരം ഇന്നലെയും ഇന്നും നേതാക്കളും പ്രവര്‍ത്തകരുമൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ജയലളിതയുടെ...

കേരളത്തില്‍ ഇന്ന് പൊതുഅവധി; മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ന്യൂഡല്‍ഹി: ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ദേശീയ ദുഃഖാചരണം. കേരളത്തിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നോട്ടു പ്രതിസന്ധി കണക്കിലെടുത്ത്...

MOST POPULAR

-New Ads-