Tag: jds
മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും. ജെ.ഡി.എസിലെ ഭിന്നത...
കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഫലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം
ബെംഗളുരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 86 സീറ്റുകളില്‍...
പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്; ഇ.പി...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്. എല്‍.ഡി.എഫിലെ സഖ്യ കക്ഷിയായി ജനതാദളിന്റെ മന്ത്രിയായ മാത്യൂ ടി തോമസ് സ്ഥാനം രാജിവെച്ച് പുറത്തുപോവേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അഴിമതി ഉള്‍പ്പടേയുള്ള...
നേതാക്കള്‍ക്ക് ഹര്‍ഷാരവം, ഗവര്‍ണര്‍ക്ക് കൂവല്‍: പ്രതിപക്ഷനിരയുടെ ഐക്യവേദിയായി ബെംഗളുരു
ബെംഗളുരു: കര്‍ണാകടയില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൂവല്‍. സത്യവാചകം ചൊല്ലിക്കൊടുക്കാനായി വാജുഭായ് വാല വേദിയിലെത്തിയപ്പോഴാണ് സദസ്സില്‍നിന്ന് കൂവലുയര്‍ന്നത്. ഒരാഴ്ച മുമ്പ് കേലവ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ...
അടങ്ങിയിരിക്കാതെ ബി.ജെ.പി, കരുതലോടെ മതേതര സഖ്യം; മന്ത്രിസഭാ രൂപീകരണം ഭൂരിപക്ഷം തെളിയിച്ച ശേഷം
ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി. വിശ്വാസവോട്ട് തേടാതെ രാജിവെക്കേണ്ടി വന്ന ബി.ജെ.പി, മതേതര സഖ്യം വിശ്വാസവോട്ട് തേടുന്നത് തടയാനായി ചില എം.എല്‍.എമാരെ സ്വാധീനിക്കാനാണ്...
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പി വന്‍തോല്‍വി ഏറ്റുവാങ്ങുമായിരുന്നു എന്ന് കണക്കുകള്‍
കര്‍ണാടക തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലെത്തിയിരുന്നെങ്കില് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമായിരുന്നു എന്ന് കണക്കുകള്‍. ഈ സഖ്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വന്‍...
കേവല ഭൂരിപക്ഷമില്ല: ബി.ജെ.പി ക്യാമ്പില്‍ ആശങ്ക; പ്രതീക്ഷയോടെ കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തിനും ആവേശത്തിനുമിടയില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. ഉച്ചവരെയുള്ള തെരഞ്ഞെടുപ്പ് ഫലം 113 സീറ്റുകള്‍ വരെ ലഭിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് കടന്ന ബി.ജെ.പി തുടര്‍ന്നുള്ള സീറ്റുനിലയില്‍...
ജെഡിഎസ് വീണ്ടും പിളര്‍ന്നു
കോഴിക്കോട്: ജനതാദള്‍ എസ് കേരള ഘടകം വീണ്ടും പിളര്‍ന്നു. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി ബിജെപിയുമായി ഒത്തുകളി നടത്തുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് നാഷനല്‍ കമ്മിറ്റി മെമ്പര്‍ എംകെ പ്രേംനാഥ് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍...
ജെ.ഡി.എസ് എന്നാല്‍ ജനതാദള്‍ സംഘ്പരിവാറെന്ന് രാഹുല്‍
ചാമരാജ്നഗര്‍: ജെ.ഡി.എസിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ പര്യടനം നടത്തുന്ന രാഹുല്‍ ബി.ജെ.പിയുമായുള്ള സഖ്യകാര്യത്തില്‍ ജെ.ഡി.എസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജെ.ഡി.എസ് ബി.ജെ.പിയുടെ ബി ടീമാണോ എന്ന കാര്യത്തില്‍...
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടും കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്: വിമത എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍
ബംഗളൂരു : കര്‍ണാടകയില്‍ രജ്യസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ വിണ്ടും കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ജെഡിഎസിന്റെ നാലു വിമത എംഎല്‍എമാര്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് ഇവര്‍ പാര്‍ട്ടിക്ക് രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ കുറച്ചു...