Monday, June 17, 2019
Tags Jdu

Tag: Jdu

ജനതാദള്‍(യു) പിളര്‍പ്പിലേക്ക്; ശരത് യാദവ് അനുകൂലികളെ പുറത്താക്കി

പറ്റ്‌ന: ബിജെപി പിന്തുണയോടെ ബീഹാറില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ജനതാദള്‍ (യു) വിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നോരോപിച്ച് ബീഹാറിലെ 21 നേതാക്കളെ പുറത്താക്കി. പുറത്താക്കപ്പെട്ടവര്‍...

14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണയുണ്ടെന്ന് ശരത് യാദവ്

ന്യൂഡല്‍ഹി: താന്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെ.ഡി.യു എന്ന് ശരത് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് രാജ്യസഭാ എം.പിമാരും നിരവധി ദേശീയ ഭാരവാഹികളും ശരത്...

ശരത് യാദവിനെ രാജ്യസഭയില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ നിതീഷ്

പട്‌ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി...

വിശാല സഖ്യത്തിനൊപ്പം തകര്‍ന്നത് 11 കോടി ജനങ്ങളുടെ വിശ്വാസം: ശരത് യാദവ്

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശരത് യാദവ് വീണ്ടും. വിശാല സഖ്യത്തില്‍ നിന്നു വേര്‍പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം മന്ത്രിസഭ രൂപീകരിച്ചതിലൂടെ 11...

ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷമായി; ശരദ് യാദവും നിതീഷും വേര്‍പിരിയുന്നു

പട്‌ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്‍ അധ്യക്ഷന്‍ ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്...

മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് ശരദ് യാദവ്; നിതീഷ് കുമാറിനെ കുറിച്ച് മൗനം

പട്‌ന: ബി.ജെ.പിയുമായി നിതീഷ് കുമാര്‍ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള മൗനം തുടരുന്നതിനിടെ, മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ജെ.ഡിയു നേതാവ് ശരദ് യാദവ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന...

ബിഹാര്‍: നിയമസഭയില്‍ നിതീഷ്‌കുമാര്‍ വിശ്വാസവോട്ട് തേടുന്നു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ഇന്നലെ വീണ്ടും അധികാരമേറ്റ ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നു. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 122 എംഎല്‍എമാരുടെ പിന്തുണ സ്വന്തമാക്കണം. നിതീഷ്‌കുമാറിന്റെ കൂറുമാറ്റത്തില്‍ രൂപംകൊണ്ട...

വിശാല സഖ്യം തകര്‍ക്കാന്‍ ബി.ജെ.പിക്കാവില്ലെന്ന് ജെ.ഡി.യു

  പറ്റ്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പിന്തുണച്ച് ആര്‍.ജെ.ഡി രംഗത്ത്. അഴിമതി ആരോപണത്തില്‍ പാര്‍ട്ടി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി എം.എല്‍.എമാരുടെ യോഗത്തിനു...

MOST POPULAR

-New Ads-