Tuesday, March 19, 2019
Tags Jignesh mevnani

Tag: jignesh mevnani

വിവാദങ്ങളില്‍ അവസാനിച്ച് നിശബ്ദ പ്രചാരണവും; ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ശനിയാഴ്ചയായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. അതിനുശേഷം ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാണ് നടത്തിയത്. 2.22കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്....

ജിഗ്‌നേഷ് മേവാനിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു

ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുന്നു. ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അഹമ്മദാബാദ്...

ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്‌സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്‌നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: പട്ടീദാറുകളെ പേടിച്ച് മോദിയുടെ പ്രചരണ വേദി മാറ്റി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണവേദികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്‌കോട്ട്, സൂററ്റ്. ഭൂജ്, കച്ച് എന്നിവിടങ്ങളിലെ റാലികളില്‍ മോദി പങ്കെടുക്കും. അതേസമയം, സൂററ്റില്‍ മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവ്‌നാനി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സിനായി സിറ്റിംഗ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പിക്കായി...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിയെ തോല്‍പ്പിക്കണമെന്ന പരാമര്‍ശവുമായി ആര്‍ച്ച് ബിഷപ്പ്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഗാന്ധി നഗര്‍ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം. ദേശീയവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സംസ്ഥാനത്തെ ക്രിസ്ത്യാനികളോട് തോമസ് മാക്വാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 21-നാണ് ലേഖനം പുറത്തിറങ്ങുന്നത്. ദേശീയപാര്‍ട്ടിയെ...

ശാംജി ചൗഹാന്‍ എം.എല്‍.എ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എ ശാംജി ചൗഹാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കത്തിന്നൊടുവിലാണ് ശാംജിയുടെ രാജിയുണ്ടായത്. നിലവില്‍ നിയമസഭയിലെ പാര്‍ലമെന്ററി സെക്രട്ടറി...

‘ഹര്‍ദ്ദികിന്റെ 52സിഡികള്‍ ഇനിയും പുറത്തുവരും’; ഗൂഢാലോചന വെളിപ്പെടുത്തി പട്ടേല്‍ നേതാവ്

അഹമ്മദാബാദ്: പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിനു നേരെയുള്ള സെക്‌സ് ടേപ്പ് വിവാദത്തില്‍ പ്രതികരണവുമായി പാര്‍ട്ടി നേതാവ് ദിനേഷ് ബംബാനിയ രംഗത്ത്. സെക്‌സ് ടേപ്പുകള്‍ക്കു പിറകില്‍ ഗുജറാത്തിലെ ബി.ജെ.പി നേതാക്കളാണെന്ന്...

ഹര്‍ദ്ദിക് പട്ടേലിന്റെ വിശ്വസ്തന്‍ ചിരാഗ് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ സമരം നയിച്ച ഹാര്‍ദിക് പട്ടേലിന്റെ വിശ്വസ്ഥന്‍ ചിരാഗ് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഏജന്റാണെന്നാരോപിച്ചാണ് ചിരാഗ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍...

‘ബി.ജെ.പി നേതാക്കള്‍ കരുതിയിരുന്നോളൂ, സ്‌ഫോടനം സൃഷ്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്നും’ ഹര്‍ദ്ദിക്

അലഹബാദ്: ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ നടക്കുന്ന റാലിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഗാന്ധിനഗറിലെ മാന്‍സയില്‍ ശനിയാഴ്ച്ചയാണ് റാലി നടക്കുന്നത്....

MOST POPULAR

-New Ads-