Friday, September 21, 2018
Tags Jio

Tag: jio

മാര്‍ച്ച് 31ന് ശേഷവും ജിയോ സൗജന്യ സേവനം തുടരുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സൗജന്യ സേവനവുമായി കളത്തിലിറങ്ങിയ റിലയന്‍സിന്റെ ജിയോ മാര്‍ച്ച് 31ന് ശേഷവും സൗജന്യ സേവനം തുടരുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജൂണ്‍ 30 വരെ സൗജന്യ സേവം നീട്ടും. എന്നാല്‍ പുതിയ ഓഫര്‍...

ടെക് ലോകത്തെ ഞെട്ടിക്കാന്‍ വീണ്ടും ജിയോ

മുംബൈ: സൗജന്യ നെറ്റും കോളുമായി ടെക് ലോകത്തെ ഇതിനകം തന്നെ ജിയോ ഞെട്ടിച്ചുകഴിഞ്ഞു. ഇനി ഫോണ്‍ നിര്‍മ്മാണ രംഗത്തെക്കാണ് ജിയോ കണ്ണുവെക്കുന്നത്. അതിനൂതന സാങ്കേതിക വിദ്യയും കുറഞ്ഞ വിലയുമാവും ജിയോ ഫോണിന്റെ പ്രത്യേകത....

വേഗത:എയര്‍ടെല്ലിനെ പിന്തള്ളി ജിയോ

എയര്‍ടെല്ലിന്റെ പിന്തള്ളി 4ജി സേവനത്തില്‍ മുന്നിലെത്തി റിലയന്‍സ് ജിയോ.ട്രായുടെ(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കുപ്രകാരമാണ് എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ മുന്നിലെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കുറവ് വേഗതയുള്ള 4ജിസേവനമായി കഴിഞ്ഞ ഒക്ടോബറില്‍ റിലയന്‍സ് ജിയോയെ...

ജിയോ സിം ഇനി നിങ്ങളുടെ വീട്ടിലെത്തും

ന്യൂഡല്‍ഹി: സൗജന്യ നെറ്റ്,കോള്‍ ഓഫറുകള്‍ക്ക് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി ജിയോ. സിം വേണ്ടവര്‍ ഇനി ജിയോ ഔട്ട്‌ലെറ്റ് ഷോറൂമിലോ, മൊബൈല്‍ കടയിലോ കയറിയിറങ്ങേണ്ട. ഒറ്റ ക്ലിക്കില്‍ ജിയോ സിം ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും....

വിശദീകരണം ആവശ്യപ്പെട്ട് ട്രായ്; ജിയോ സൗജന്യ ഓഫര്‍ ഡിസംബര്‍ 31 വരെ!

ന്യൂഡല്‍ഹി: ഉപയോക്താക്കളെ ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ഹാപ്പി ന്യൂ ഇയര്‍ സൗജന്യ ഓഫറിന് ട്രായിയുടെ പിടിവീഴുന്നു. സൗജന്യ ഓഫറിന്റെ കാലാവധി ദീര്‍ഘിപ്പിച്ചതിലെ കാരണം വ്യക്തമാക്കാന്‍ ട്രായ് ആവശ്യപ്പെട്ടതോടെയാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്....

റിലയന്‍സ് + എയര്‍സെല്‍ + എം.ടി.എസ്: ‘ജിയോ’യോട് ഏറ്റുമുട്ടാന്‍ അനില്‍ അംബാനിയുടെ പദ്ധതി

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്‌വര്‍ക്കായ...

ഉപയോക്താക്കളെ പാട്ടിലാക്കാന്‍ പുതിയ തന്ത്രവുമായി ജിയോ

ന്യൂഡല്‍ഹി: പറഞ്ഞതൊന്നുമായിരുന്നില്ല ജിയോ എന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നതാണ്. നെറ്റിന്റെ വേഗത കാര്യത്തില്‍ ജിയോ വാഗ്ദാനം നല്‍കിയതൊന്നും ഉപയോക്താക്കള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ജിയോ വാഗ്ദാനം നല്‍കിയിരുന്ന സൗജന്യ ഡാറ്റ, സൗജന്യ കോള്‍...

ഐഡിയക്കും വോഡഫോണിനും ജിയോയുടെ കടുത്ത മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഐഡിയ, വോഡഫോണ്‍ നെറ്റ് വര്‍ക്കുകള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മുകേഷ് അംബാനിയുടെ ജിയോ. കമ്പനികളുടെ പാരവെപ്പ് ഇന്റര്‍ കണക്ഷന്‍ ഫോണ്‍വിളികളില്‍ കോള്‍ഡ്രോപിനിടയാക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഭവിഷ്യത്തുകള്‍ക്കും ഈ കമ്പനികള്‍ ഉത്തരവാദികളായിരിക്കുമെന്നും ജിയോ മുന്നറിയിപ്പ്...

MOST POPULAR

-New Ads-