Sunday, November 10, 2019
Tags Jishnu prannoyi

Tag: jishnu prannoyi

ജിഷ്ണുകേസില്‍ വഴിത്തിരിവ്; നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേല്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജിഷ്ണുകേസിലെ പ്രതിയായ കോളേജ് വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേല്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടുകാരനായ ശക്തിവേല്‍ കേസിലെ മൂന്നാം പ്രതിയാണ്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. ജിഷ്ണുകേസിലെ...

സമരത്തില്‍ ഇടപെട്ട് കാനം; ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന; ജിഷ്ണുവിന്റെ കൂടുംബം വൈകുന്നേരം മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെ സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. സമരം ഉടന്‍ ഉടന്‍ തന്നെ ഒത്തുതീരുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഇന്ന്...

‘ജിഷ്ണുവിന്റെ കുടുംബത്തോടുള്ള അനുഭാവം പിന്‍വലിക്കുന്നു’; ജോയ് മാത്യു

ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാനില്ലെന്ന് സംവിധായകന്‍ ജോയ് മാത്യു. ഡി.ജി.പിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മക്കൊപ്പം എത്തിയ ഷാജഹാനേയും ഷാജര്‍ഖാനേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജോയ് മാത്യുവിന്റെ പിന്‍വാങ്ങല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചിരിക്കുന്നത്. നോട്ട്...

പിണറായിക്ക് കുറ്റബോധമെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ...

ഒരമ്മയോട് ഇത്രയും ക്രൂരത വേണോ?

കെ. കുട്ടി അഹമ്മദ് കുട്ടി ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് തൊഴിച്ച് വലിച്ചിഴച്ചു. അരുത്, അമ്മയാണ് എന്നാണ് ഒരു പത്രം തലക്കെട്ട് കൊടുത്തത്. അതിക്രമം അമ്മയോട് എന്ന് മറ്റൊരു പത്രം. അമ്മയെ ചവിട്ടി പാഷാണം...

മഹിജയെ പരിഹസിച്ച് എംഎം മണി

മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്....

ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സമരത്തില്‍ നിന്നും പിന്‍വലിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുനയശ്രമത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ...

ജിഷ്ണുവിന്റെ സഹോദരിയെ അറസ്റ്റു ചെയ്യും; തടയുമെന്ന് നാട്ടുകാര്‍; സമരത്തില്‍ ഉറച്ച് മഹിജയും

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുക്കളേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നാദാപുരത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റു ചെയ്തു ആസ്പത്രിയിലേക്ക് മാറ്റും. നിരാഹാരം മൂന്നാംദിവസത്തിലേക്ക് കടന്നപ്പോള്‍ അവിഷ്ണയുടെ ആരോഗ്യനില...

രാഷ്ട്രീയ വിമര്‍ശനമല്ല; ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ പോയി നേരില്‍ കാണണമെന്ന് പിണറായിയോട് ബല്‍റാം

തിരുവനന്തപുരം: പോലീസ് അത്രിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രാഷ്ട്രീയപരമായി അല്ല ഈ വിമര്‍ശനം എന്ന്...

പൊലീസിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഐ സംസ്ഥാന ജന.സെക്രട്ടറി കാനം രാജേന്ദ്രന്‍. മഹിജയുടെ നേരെ നടത്തിയ പൊലീസ് നടപടി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ മുതലെടുപ്പിന്...

MOST POPULAR

-New Ads-