Tuesday, July 16, 2019
Tags Jishnu prannoyi

Tag: jishnu prannoyi

ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം; സംസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത് സംഘടനകള്‍

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം. യുഡിഎഫും...

ജിഷ്ണുവിന്റെ അമ്മക്കെതിരെയുള്ള അക്രമം; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ

ജിഷ്ണുവിന്റെ അമ്മക്കെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലീസ് നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഹ്‌സിന്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് മുഹ്‌സിന്റെ പ്രതികരണം. മകനെ...

പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ

തിരുവനന്തപുരം: പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജ. പോലീസ് തന്നെ ചവിട്ടി വലിച്ചിഴച്ചുവെന്നും മഹിജ പറഞ്ഞു. സഹോദരന്‍ ശ്രീജിത്തിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. പിന്നെ തന്നെ...

ജിഷ്ണുവിന്റെ അമ്മക്കുനേരെയുള്ള അതിക്രമം; ‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്’; ബെഹ്‌റ

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കുനേരെയുള്ള പോലീസ് അതിക്രമം സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ബെഹ്‌റ പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറുപേരാണ്...

ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്; പരീക്ഷ മാറ്റിവെക്കാന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു

പാലക്കാട്: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ പുറത്ത്. പരീക്ഷ മാറ്റിവെക്കുന്നതിന് കോളജിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിന് ജിഷ്ണു പ്രണോയി ശ്രമിച്ചതായി സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും...

പി.ആര്‍.ഒയുടെ മുറിയിലെ രക്തക്കറ ജിഷണുവിന്റേത് തന്നെ

തൃശൂര്‍: പാമ്പാടി കോളേജിലെ പി.ആര്‍.ഒയുടെ മുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റേത് തന്നെയെന്ന് കണ്ടെത്തി. കണ്ടെത്തിയ രക്തവും ജിഷ്ണുവിന്റെ രക്തവും ഒ-പോസിറ്റീവ് ആണ്. എന്നാല്‍ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധന...

ഒടുവില്‍ തീരുമാനം; ജിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നടത്തിയ പ്രതികരണം തീര്‍ത്തും വൈകാരികമാണെന്നും അത് കണക്കിലെടുക്കുന്നില്ലെന്നും...

MOST POPULAR

-New Ads-