Sunday, August 9, 2020
Tags Job

Tag: job

ഇന്ത്യയിലെ 68 ശതമാനം മുസ്‌ലിംകള്‍ക്കും വരുമാനമില്ലാതെ ഒരു മാസത്തിലധികം പിടിച്ചു നില്‍ക്കാനാകില്ല- സര്‍വേ

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ മൂലം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്ന സാമൂഹിക വിഭാഗം മുസ്‌ലിംകളെന്ന് സര്‍വേ. മുസ്‌ലിംകളില്‍ 68.06 ശതമാനം പേര്‍ക്കും വരുമാനമില്ലാതെ ഒരു മാസത്തിലധികം പിടിച്ചു നില്‍ക്കാനാകില്ലെന്ന് സര്‍വേ പറയുന്നു. ഐഎഎന്‍എസ്...

ഇനി മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യൂ; ജീവനക്കാരെ ഞെട്ടിച്ച് ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു.ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി...

റെയില്‍വെ ഉള്‍പ്പെടെയുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്നാണു മന്ത്രാലയം...

തൊഴില്‍മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്‍മോഹന്‍ റെഡ്ഡി; നാട്ടുകാര്‍ക്ക് 75 ശതമാനം സംവരണം

ആന്ധ്രപ്രദേശിലെ ജനങ്ങളെ ഉപകാരമാകുന്ന ചരിത്ര തീരുമാനവുമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമാണ് റെഡ്ഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. തിങ്കളാഴ്ച കൂടിയ...

ഹൈക്കോടതിയില്‍ 3495 ഒഴിവുകള്‍; പത്താം ക്ലാസുകാര്‍ക്കും അപേക്ഷിക്കാം

ഉത്തര്‍ പ്രദേശ് സിവില്‍ കോര്‍ട്ട് സ്റ്റാഫ് സെന്‍ഡ്രലൈസ്ഡ് റിക്രൂട്ട്മെന്റിന് കീഴില്‍ അലഹബാദ് ഹൈക്കോടതിയില്‍ ഗ്രൂപ്പ് സി, ഡി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3495 ഒഴിവുകളിലേക്ക് ഡിസംബര്‍ ആറ് മുതല്‍ 26 വരെ...

റെയില്‍വേയില്‍ 3538 അപ്രന്റിസ് ഒഴിവുകള്‍

വിവധ ഡിവിഷനുകളിലായി റെയില്‍വേയില്‍ 3538 അപ്രന്റിസ് ഒഴുവുകള്‍. ജയ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2090 ഒഴിവുകളുണ്ട്. ഡിസംബര്‍ 30 വരെ അപേക്ഷിക്കാം ജയ്പൂര്‍ ഡിവിഷന്‍- 503 അജ്മീര്‍...

91,307 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ബോര്‍ഡ്

തിരുവനന്തപുരം: ഗ്രൂപ്പ് സി- I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) ട്രാക്ക് മെയിന്റനര്‍, പോയിന്റ്‌സ് മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്‍, പോര്‍ട്ടര്‍, ഗ്രൂപ്പ് സി-II ല്‍പ്പെട്ട അസിസ്റ്റന്റ്‌ലോക്കോ പൈലറ്റ്(എ.എല്‍.പി), ടെക്‌നീഷ്യന്‍സ് (ഫിറ്റര്‍, ക്രെയിന്‍ ഡ്രൈവര്‍,...

15മണിക്കൂര്‍ ജോലി; രാജസ്ഥാനില്‍ കുട്ടികളടക്കമുള്ള ഫാം തൊഴിലാളികളെ മോചിപ്പിച്ചു

മുംബൈ: രാജസ്ഥാനിലെ ബാരണില്‍ ദിവസവും 15മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഫാം തൊഴിലാളികളെ മോചിപ്പിച്ചു. ഏഴുവര്‍ഷമായി ഫാമില്‍ മണിക്കൂറുകളോളം നിര്‍ബന്ധിതമായി ജോലിചെയ്യേണ്ടിവന്ന കുട്ടികളടക്കമുള്ള 25 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികളാണ് ഫാമുകളില്‍ നിര്‍ബന്ധിത...

MOST POPULAR

-New Ads-