Wednesday, April 8, 2020
Tags JOLI

Tag: JOLI

കൂടത്തായ് ആക്ഷന് കോടതിയുടെ കട്ട്; സിനിമ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ്

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ഇതിവൃത്തമാക്കി മോഹന്‍ലാലിനെ നായകനാക്കി ഉൾപ്പെടെ നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മാതാക്കള്‍ക്കു കോടതി നോട്ടിസ്. താമരശേരി മുന്‍സിഫ് കോടതിയാണു നോട്ടിസ് അയച്ചത്....

ജോളിയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി എസ്.പി

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയ അഭിഭാഷകനെതിരെ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍...

കുഴഞ്ഞ് വീണപ്പോള്‍ നല്‍കിയ വെള്ളത്തിലും സയനെയ്ഡ് കലര്‍ത്തിയിരുന്നു; വെളിപ്പെടുത്തലുമായി ജോളി

കൂടത്തായി കൊലപാതകപരമ്പയില്‍ ജോളി അവസാനമായി കൊലപ്പെടുത്തിയ അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുെട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്....

‘ഭര്‍ത്താവ് ഷാജുവിനെ കൊല്ലാനും പദ്ധതിയിട്ടിരുന്നുവെന്ന് ജോളിയുടെ മൊഴി; ഡി.ജി.പി കൂടത്തായിയില്‍

കൂടത്തായി: രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചത്....

കൂടത്തായി: അഞ്ച് പേര്‍ക്ക് സയനൈഡും അന്നമ്മക്ക് കീടനാശിനിയും നല്‍കിയെന്ന് ജോളി; പൊന്നാമറ്റം തറവാട്ടില്‍ ഇന്ന്...

കോഴിക്കോട്: ഭര്‍ത്തൃമാതാവ് അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി. 2002 ലാണ് സംഭവമെന്നും ജോളി െ്രെകം ബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തി. അന്നമ്മ...

കൂടത്തായിയിലെ കൊലപാതകങ്ങള്‍ ആത്മഹത്യയെന്ന് ആഡ്വ. ആളൂര്‍; ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ല

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്നും ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ലെന്നും മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആളൂര്‍. പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍...

കൂടത്തായി കേസ്: രണ്ടു മരണങ്ങളില്‍ കൂടി ദുരൂഹത; ജോളിക്ക് പങ്കെന്ന് സംശയം

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളില്‍ കൂടി ദുരൂഹത വര്‍ദ്ധിക്കുന്നു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ...

കൂടത്തായി കേസ്; ഏറ്റെടുക്കില്ലെന്ന് അഡ്വക്കേറ്റുമാര്‍; ജോളിക്ക് വേണ്ടി ആളൂരെത്തുമെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ ഭാഗം കേസ് വാദിക്കാന്‍ അഡ്വക്കേറ്റുമാര്‍ പിന്‍മാറുമ്പോള്‍ കേസ് ഏറ്റെടുക്കുമെന്ന് അഡ്വ. ബി.എ...

കൂടത്തായ് കേസ്: ആറ് വ്യത്യസ്ത സംഘങ്ങള്‍ അന്വേഷിക്കും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിനായി വ്യത്യസ്ത സംഘങ്ങളെ നിയോഗിക്കാന്‍ തീരുമാനം. കൊലപാതക പരമ്പരയിലെ ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. അന്വേഷണസംഘം വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ ഏറ്റവും...

ജോളിക്ക് ആത്മഹത്യാ പ്രവണത; ആസ്പത്രിയിലെത്തിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് അധിക്യതര്‍. രക്തം സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു. വയറുവേദനയും...

MOST POPULAR

-New Ads-