Saturday, September 22, 2018
Tags Juma

Tag: juma

യുപിയില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ജുമുഅ നിസ്‌കാരം മാറ്റിവെക്കാന്‍ നിര്‍ദ്ദേശം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്‌നൗവിലെ മുഴുവന്‍ മുസ്‌ലിം പളളികളോടും വെളളിയാഴ്ച നടക്കുന്ന ജുമൂഅ നമസ്‌കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും...

ഇറാന്‍ പ്രസിഡന്റ് റൂഹാനി ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു

ഹൈദരാബാദ് : ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ മക്കാ മസ്ജിദില്‍ ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തില്‍ സംവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൂന്നുദിവസത്തെ...

ഗൈല്‍ സമരം: മുക്കത്ത് നടുറോഡില്‍ ജുമാ നമസ്‌കരിച്ച് സമരക്കാര്‍

മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്‍ ജുമാ നമസ്‌കാം നടത്തി സമരക്കാര്‍. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്‍ നടുറോഡില്‍ ജുമാ നമസ്‌ക്കാരം നിര്‍വവഹിച്ചത്. മുക്കം-അരീക്കോട്...

MOST POPULAR

-New Ads-