Wednesday, September 26, 2018
Tags Justice bh loyas

Tag: justice bh loyas

ലോയ കേസ്: മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ഏപ്രില്‍ 19-ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. മഹാരാഷ്ട്ര...

ലോയ കേസ്: സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സീതാറാം യെച്ചൂരി

ഹൈദരാബാദ്: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ...

ജസ്റ്റിസ് ലോയയുടെ മരണം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാരവന്‍, പോസ്റ്റ്മാര്‍ട്ടത്തില്‍ ബി.ജെ.പി മന്ത്രിയുടെ ബന്ധു ഇടപെട്ടു

നാഗ്പൂര്‍: ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുമായി കാരവന്‍ മാഗസീന്‍. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് കാരവന്‍ പുറത്തു വിട്ടിരുക്കുന്നത്. ഔദ്യോഗിക രേഖകള്‍ അനുസരിച്ച്...

പൊലീസ് റെയ്ഡിനു പിന്നാലെ കേന്ദ്ര സാര്‍ക്കാറിനേയും മോദിയേയും വെല്ലു വിളിച്ച് കെജരിവാള്‍, ജസ്റ്റിസ് ലോയയുടെ...

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലെ പൊലീസ് റെയ്ഡിനു പിന്നാലെ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍. ചീഫ് സെക്രട്ടറിയെ മുഖത്തടിയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തി. ജസ്റ്റിസ്...

ജസ്റ്റിസ് ലോയയുടെ മരണം: വമ്പന്മാരുടെ സമ്മര്‍ദ്ദത്തില്‍ നീതി നിഷേധിക്കപ്പെടുന്നോ

  ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ കുറ്റാരോപിതനായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ ചില വമ്പന്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി തെളിവുകള്‍. ഒപ്പിടാന്‍ കരടുവിധിന്യായം...

ജസ്റ്റിസ് ലോയയുടെ മരണം: സമ്മര്‍ദം ചെലുത്തിയത് വമ്പന്‍മാര്‍

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ കുറ്റാരോപിതനായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ ചില വമ്പന്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി തെളിവുകള്‍. ഒപ്പിടാന്‍ കരടുവിധിന്യായം...

ജസ്റ്റിസ് ലോയയുടെ മരണത്തെ രാഷ്ട്രീയ വത്കരിച്ചു; ഇപ്പോള്‍ സംശയങ്ങളില്ലെന്ന് കുടുംബം

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ അനുജ് ലോയ. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍...

സുപ്രിംകോടതിയിലെ പൊട്ടിത്തെറി; അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജ് ലോയ കൊല്ലപ്പെട്ട സംഭവത്തെ ചൊല്ലി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ നിലപാടാണ് ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം നാലു ജഡ്ജിമാര്‍ പരസ്യമായി രംഗത്തിറങ്ങാന്‍ കാരണം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹാറാബുദ്ദീന്‍ വ്യാജ...

MOST POPULAR

-New Ads-