Sunday, December 15, 2019
Tags Justice loya

Tag: justice loya

അമിത്ഷാക്ക് കുരുക്ക് മുറുകുന്നു; ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം പുനരന്വേഷിക്കാന്‍ പദ്ധതിയിട്ട് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നിരവധി പ്രമുഖരായ നേതാക്കന്‍മാര്‍ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍...

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ വിധി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെളിവുകള്‍ നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട കേസില്‍...

ലോയകേസ് വിധിയില്‍ പ്രതികരണവുമായി സഹോദര്‍ ശ്രീനിവാസ്

ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയ നിരാശ പ്രകടിപ്പിച്ച് ജസ്റ്റിസ് ലോയയുടെ സഹോദരന്‍...

2014-ല്‍ തന്നെ നമ്മള്‍ ഇത് പ്രതീക്ഷിച്ചതാണ്; പൊരുതൂ, ഇന്ത്യ അതിജീവിക്കും: സഞ്ജീവ് ഭട്ട്

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഇനി അന്വേഷണം വേണ്ടെന്നുള്ള സുപ്രീം കോടതി വിധിയും ഗുജറാത്ത് കലാപകേസില്‍ മുഖ്യപ്രതി മായ കോട്‌നാനിയെയും മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച കോടതിവിധികളും സംബന്ധിച്ച്...

‘ഇത് ഫാസിസത്തിന്റെ ആഴ്ച’ ജുഡീഷ്വറിക്കെതിരെ തുറന്നടിച്ച് ജിഗ്നേഷ് മേവാനി

ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ഒരാഴ്ചക്കിടെയുണ്ടായ 'ഫാസിസ്റ്റ്' സംഭവങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ട്വിറ്ററിലൂടെയാണ് മേവാനി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. 2014-നു ശേഷം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം...

ജസ്റ്റിസ് ലോയയുടെ മരണം: “പ്രതീക്ഷ നശിച്ചിട്ടില്ല”; വികാരാധീനനായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച വിധിയില്‍ സുപ്രീംകോടതിയോടുള്ള കുടുംബത്തിന്റെ പ്രതികരണത്തിന് പിന്നാലെ വികാരാധീനനായി രാഹുല്‍ ഗാന്ധി. കേസിലെ പ്രതീക്ഷ നശിച്ചതായും എല്ലാം ആസൂത്രിതമാണെന്നുമുള്ള ലോയയുടെ കുടുംബത്തിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് വികാരഭരിതമായ കുറിപ്പുമായി കോണ്‍ഗ്രസ്...

ലോയ കേസ്: ഉത്തരമില്ലാതെ ഒരുപാട് ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇതുവരെ ഉയര്‍ന്നുവന്ന ഒരുപിടി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ കുഴിച്ചു മൂടപ്പെടുന്നത്. കാരവന്‍ മാഗസിന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതിനു ശേഷം...

ജസ്റ്റിസ് ലോയ കേസ് വിധി: ‘സത്യം ഒരുനാള്‍ പുറത്തുവരും’; അമിത് ഷായെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യാക്കാര്‍ വളരെ ബുദ്ധിമാന്മാരാണെന്നും ബി.ജെ.പി.യില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും അമിത് ഷായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ടെന്നും...

ലോയ കേസ് വിധി: വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാരവന്‍ മാഗസിന്‍

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്‍ജികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്‍ ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്‍ പുറത്തുവിട്ട 'ദി കാരവന്‍' മാഗസിന്റെ വിശദീകരണം. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍...

ലോയ കേസ്: കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി വന്ന ഇന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണെന്ന് കോണ്‍ഗ്രസ്. 'സുപ്രീം കോടതി വിധി നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്....

MOST POPULAR

-New Ads-