Wednesday, November 21, 2018
Tags JusticForMadhu

Tag: justicForMadhu

മധുവിന്റെ മരണം: എട്ടുപേര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തിയേക്കും

  അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പുറത്തുവിട്ട...

ആദിവാസികള്‍ക്ക് പിന്തുണയുമായി കുമ്മനത്തിന്റെ പ്രതിഷേധം; വേഷംകെട്ടലിനെ ട്രോളി സോഷ്യല്‍മീഡിയ

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്വന്തം കൈകള്‍ ഷാളുകൊണ്ട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രം തന്റെ...

മധുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം ആന്തരിക രക്തസ്രാവം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ മരണം മര്‍ദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനത്തില്‍ തലക്കേറ്റ ഗുരുതരമായ പരിക്കില്‍ തലചോചറിലുണ്ടായ രക്തസ്രാവമാണ്...

മധുവിന്റെ കൊലപാതകം; കോഴിക്കോട് നഗരത്തില്‍ യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കുട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം ശ്രദ്ദേയമാകുന്നു. നാടക കലാകാരനായ അരൂപ് ശിവദാസാണ് രക്തം പുരണ്ട കീറിപ്പറിഞ്ഞ വസ്ത്രമണി്ഞ്ഞ് കൈ...

കള്ളനെന്നു പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തു; മധുവിന്റെ മരണമൊഴി പുറത്ത്

അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ് മധു പോലീസിന്...

MOST POPULAR

-New Ads-