Sunday, February 17, 2019
Tags K.karunakaran

Tag: k.karunakaran

കെ. കരുണാകരന്‍ പ്രതിസന്ധികളെ കരുത്താക്കിയ ജനനേതാവ്

രമേശ് ചെന്നിത്തല ഐക്യ കേരളത്തിലെ ഏറ്റവും ജനകീയനും, കരുത്തനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു ലീഡര്‍ കെ കരുണാകരന്‍. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലെക്കെടുത്ത് ചാടി അക്ഷീണവും അചഞ്ചലവുമായ പ്രയത്‌നത്തിലൂടെ കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും...

ചാരക്കേസ്: നീതി കിട്ടാതെയാണ് കരുണാകരന്‍ മരിച്ചതെന്ന് നമ്പിനാരായണന്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ നീതികിട്ടാതെയാണ് മരിച്ചതെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതനന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ...

കരുണാകരനെ ‘ചാരനെന്ന്’ ജനങ്ങള്‍ കൂവി വിളിച്ചു; ആ കറുത്ത രാത്രിയെ ഓര്‍മ്മിപ്പിച്ച് നടന്‍ ബാലചന്ദ്ര...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ഓര്‍ത്തെടുക്കുന്നു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. കുറ്റവിമുക്തനാക്കിയ നമ്പി നാരായണനോടൊപ്പം കേരള ജനത ഓര്‍ക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് കരുണാകരനെന്ന്...

ഐ.എസ്.ആര്‍ഒ ചാരക്കേസ്; അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്ന് പറയുമെന്ന് പത്മജ

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു. ചാരക്കേസില്‍ വന്‍ രാഷ്ട്രീയ...

ആന്‍ട്രിക്‌സ് ദേവാസ് അഴിമതികേസ്; ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ് ദേവാസ് അഴിമതി കേസില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം.ഡല്‍ഹി സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഹാജരാകാത്ത മൂന്നുപേര്‍ക്ക് കോടതി ജാമ്യം...

‘കെ.കരുണാകരനെ രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ട്’: എം.എം ഹസന്‍

കോഴിക്കോട്: ചാരക്കേസ് വിവാദമായ സമയത്ത് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്ന് തുറന്നു പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

MOST POPULAR

-New Ads-