Thursday, June 13, 2019
Tags K sudhakaran

Tag: k sudhakaran

ഷുഹൈബ് വധം: കോടതി ഉത്തരവ് സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം കൈയിലുണ്ടെന്ന...

നാല്‍പാടി വാസു വധക്കേസ്: മുഖ്യമന്ത്രി കള്ള് കുടിച്ചവനെ പോലെ പുലമ്പുന്നുവെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: സി.പി.എം ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ചുള്ള എണ്ണം പറയാനാകില്ലെന്ന് കെ.സുധാകരന്‍. സി.പി.എം അക്രമത്തില്‍ കയ്യും കാലും നഷ്ടപ്പെട്ടവര്‍ നിരവധിയാണെന്നും സുധാകരന്‍ പറഞ്ഞു. നാല്‍പാടി വാസു വധത്തെ കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ്...

ശുഹൈബ് വധം: പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ശുഹൈബ് വധത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. പൊലീസില്‍ ചാരന്‍മാരുണ്ടെന്ന് എസ്.പി പറയുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. ശുഹൈബിന്റെ ശരീരത്തില്‍ വെട്ടേറ്റ ചിത്രങ്ങളില്‍ കോടതി ആശങ്കയറിക്കുകയും ചെയ്തു....

സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നു:സുധാകരന്‍

കണ്ണൂര്‍: അന്വേഷണം സി.പി.എം നേതൃത്വത്തിലേക്കും എത്തുമെന്ന ഭയമുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് കെ.സുധാകരന്‍. ജില്ലാ നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുള്ളതായി മുഖ്യമന്ത്രിക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. ശുഹൈബ് വധകേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന്...

‘നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്’; സുധാകരനൊപ്പം അനന്യയും നിരാഹാരത്തിലാണ്

ഫൈസല്‍ മാടായി കണ്ണൂര്‍: 'നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്'. അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി...

ശുഹൈബ് വധം: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ആകാശിന്റെ പിതാവ്; വിശ്വാസം പാര്‍ട്ടി അന്വേഷണത്തിലെന്ന്...

കണ്ണൂര്‍: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവ് വഞ്ഞേരി രവി. പൊലീസിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന് പിതാവ് ഇന്ന് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ല. ആകാശ് കുറ്റക്കാരനാണെന്ന്...

ശുഹൈബ് വധം: സുധാകരന്റെ ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്; മുന്നോട്ടെന്ന് സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു. സുധാകരന്റെ ആരോഗ്യസ്ഥിതി മോശമെന്ന് ഡി.എം.ഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ...

പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; ജയരാജന്‍, കിം ജോങ്...

കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയായിട്ടാണ് പി.ജയരാജന്‍ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഭ്രാന്തമായ മാനസികാവസ്ഥയിലാണ് പി.ജയരാജന്‍ പെരുമാറുന്നത്. പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന...

ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജെന്ന് സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി മനോജാണെന്ന് സുധാകരന്‍ പറഞ്ഞു. ശുഹൈബിന്റെ ശരീരത്തിലുള്ള മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുണ്ട്....

പ്രതികള്‍ ഡമ്മി തന്നെ; ഉറപ്പിച്ച് സുധാകരന്‍

കണ്ണൂര്‍: പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഡമ്മി തന്നെയെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ നിര്‍വാഹക സമിതി അംഗം സുധാകരന്‍. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം ലംഘിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്നും...

MOST POPULAR

-New Ads-