Wednesday, September 19, 2018
Tags K surendran

Tag: k surendran

മോദി വിമര്‍ശനം; നടപടിക്ക് ആവശ്യപ്പെട്ട സുരേന്ദ്രന്റെ പേരിലും പൊങ്കാല

കേരളത്തിലുണ്ടായ മഹാപ്രളത്തിന്റെ ദുരിതാശ്വസ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നീതികാണിച്ചില്ലെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ നടക്കുന്ന പ്രചരണത്തിനെതിരെ നടപടിക്ക് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടക്കുന്ന നിന്ദ്യമായ...

കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍: ബി.ജെ.പി യോഗങ്ങളില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് പാര്‍ട്ടി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലുമാണ് വവിമര്‍ശനമുയര്‍ന്നത്. കേരളത്തിലെ പാര്‍ട്ടി...

‘സുരേന്ദ്രനെ ബി.ജെ.പി അധ്യക്ഷനാക്കിയാല്‍ അംഗീകരിക്കില്ല’; എതിര്‍പ്പുമായി ആര്‍.എസ്.എസ് നേതാക്കള്‍

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രനെ നിയമിക്കുന്നതിനെതിരെ എതിര്‍പ്പുമായി ആര്‍.എസ്.എസ് രംഗത്ത്. സുരേന്ദ്രനെ അധ്യക്ഷനാക്കിയാല്‍ അംഗികരിക്കാനാവില്ലെന്ന് ആര്‍.എസ്.എസ് സംസ്ഥാന ഘടകം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിന് ബിജെപി കേന്ദ്രസംഘം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു....

‘നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍ ഇവരെ നിങ്ങള്‍ കണ്ടിട്ടില്ല’; സനല്‍കുമാര്‍ ശശിധരന്‍

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ വിമര്‍ശിച്ച ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. 'നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. നാണമില്ലാത്തവരേ,...

കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ എളുപ്പത്തില്‍ വിററു തീരും; കുരീപ്പുഴയെ അധിക്ഷേപിച്ച് കെ. സുരേന്ദ്രന്‍

കൊല്ലം അഞ്ചലില്‍ ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍...

ലോകകേരളസഭ നടത്തിപ്പില്‍ വന്‍ അഴിമതി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഉപദേശി

  തിരുവനന്തപുരം: നിയമസഭ മുന്‍കയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. അഡ്വര്‍ടൈസ്മെന്റ്, ഭക്ഷണം, അലങ്കരണം, ട്രാന്‍സ്പോര്‍ട്ടേഷന്‍, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെണ്ടര്‍...

എകെജി എന്താ പടച്ചോനായിരുന്നോ? ബല്‍റാമിന് സുരേന്ദ്രന്റെ പിന്തുണ

  കെജിക്കെതിരെ വിവാദ പരാര്‍ശം നടത്തിയ വി ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. എകെജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്റെ വിമര്‍ശനം മഹാഅപരാധമാണെന്നുമൊക്കെ പറയുന്നതിനോട് യോജിപ്പില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി....

ഒരു മാലിന്യം കൂടി പുറത്തുപോയി; ‘മലപ്പുറം മന്ത്രിയും’ രാജിവയ്ക്കും: സര്‍ക്കാരിന് ‘മുന്നറിയിപ്പു’മായി കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഗതാഗത മന്ത്രി തോമസ്ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ പലരുടെയും രാജി വരും മാസങ്ങളിലുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കോടതിയില്‍ തോററു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്. ഏതായാലും ഒരു...

‘ഇനിയെങ്കിലും ഹിന്ദു ഉണരണം’; കലാപ ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി, ശബ്ദരേഖ പുറത്ത്

കോഴിക്കോട്: വര്‍ഗീയപരാമര്‍ശവുമായി സംവിധായകന്‍ മേജര്‍ രവി വീണ്ടും. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും മേജര്‍രവി പറയുന്നു. ആര്‍.എസ്.എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലാണ് മേജര്‍ രവിയുടെ കലാപാഹ്വാനം. താന്‍...

കാര്‍ രജിസ്‌ട്രേഷന്‍ വിവാദം; സുരേഷ് ഗോപിക്കെതിരെ കെ.സുരേന്ദ്രന്‍

കണ്ണൂര്‍: സുരേഷ് ഗോപി എം.പിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സുരേഷ്‌ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പുതുച്ചേരിയില്‍ സുരേഷ്‌ഗോപി നികുതി വെട്ടിച്ച്...

MOST POPULAR

-New Ads-