Monday, September 2, 2019
Tags K surendran

Tag: k surendran

‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുത്’; സുരേന്ദ്രനെതിരെ സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ സ്വാമി സന്ദീപാനന്ദഗിരി കള്ളസ്വാമിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ സംഭവം ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും പറഞ്ഞ ആരോപണങ്ങള്‍ സുരേന്ദ്രന്‍...

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പിണറായിക്കെതിരെ പ്രതികരണവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിരന്തര പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പിണറായിക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സന്യാസിക്ക് തക്ക ശിക്ഷ നല്‍കാതെ പെണ്‍കുട്ടി പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് സുരേന്ദ്രന്‍...

കേരളത്തില്‍ പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രന്‍; ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നുവെന്നും സുരേന്ദ്രന്‍

മലപ്പുറം: കേരളത്തില്‍ പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി് കെ. സുരേന്ദ്രന്‍. മനോരമ ന്യൂസിന്റെ മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയായ 'കൊടിപ്പട'യിലാണ് കെ. സുരേന്ദ്രന്റെ പ്രകോപനപരമായ പരാമര്‍ശം. കേരളത്തില്‍ പശുവിനെ...

സംസ്ഥാനം 38; സുരേന്ദ്രന് ട്രോളോടു ട്രോള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തിനുശേഷമുള്ള ചാനല്‍ചര്‍ച്ചയിലാണ് ഇന്ത്യയില്‍ 38 സംസ്ഥാനങ്ങളുണ്ടെന്ന് കെ.സുരേന്ദ്രന് അബദ്ധം പറ്റിയത്. ഇന്ത്യയിലെ 38സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ തെറ്റുപറ്റിയെന്നറിഞ്ഞ സുരേന്ദ്രന്‍ 35സംസ്ഥാനങ്ങളുണ്ടെന്ന് തിരുത്തി വീണ്ടും...

നോട്ട് നിരോധനം: ‘സംവാദത്തിന് തയാര്‍’ തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുരേന്ദ്രന്‍

നോട്ട് നിരോധനം: തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുരേന്ദ്രന്‍ കോഴിക്കോട്: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ മന്ത്രി തോമസ്...

MOST POPULAR

-New Ads-