Wednesday, November 21, 2018
Tags Kabool

Tag: Kabool

കാബൂളില്‍ സ്‌ഫോടനം; നാല് മരണം

  കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ മുസ്‌ലിം ആരാധനാലയത്തില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയ പള്ളിയായ അല്‍ സഹ്‌റയിലാണ് ആക്രമണമുണ്ടായത്. റമസാനിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കായി വിശ്വാസികള്‍...

സ്വസ്ഥത തേടി ഇറങ്ങിയവര്‍ക്കുനേരെ പൊലീസ് വെടിവെപ്പ് ഒരു മരണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ തൊണ്ണൂറുപേര്‍ കൊല്ലപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കാബൂളില്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭം രണ്ടാം ദിവസമായ ഇന്നലെയും ശക്തമായി തുടര്‍ന്നു....

കാബൂളില്‍ ഉഗ്ര സ്‌ഫോടനം; 80 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്‌ക്വയറിനു സമീപം രാവിലെ...

MOST POPULAR

-New Ads-