Saturday, September 22, 2018
Tags Kadakam palli surendran

Tag: kadakam palli surendran

രാഷ്ട്രീയ കൊലപാതകം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി

തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍...

വൈകാരിക പ്രകടനം ഒഴിവാക്കണമെന്ന് കൈക്കൂപ്പി കേന്ദ്രമന്ത്രി; മേഴ്‌സിക്കുട്ടിയമ്മയും കടകംപള്ളിയും മടങ്ങണമെന്ന് നാട്ടുകാര്‍

കൊല്ലം: കടലില്‍പോയ അവസാന ആളേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യുദ്ധക്കപ്പല്‍വരെ തിരച്ചിലിന് ഉപയോഗിക്കുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ വൈകാരിക...

മന്ത്രി കടകംപള്ളിയുടെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവം; വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവത്തില്‍ വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്. മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്‍.ടി.ഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ...

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു, മന്ത്രി കടകംപള്ളിക്ക് ചൈനയില്‍ പോകാനാകില്ല

കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. യു എന്‍ ഏജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍...

ഇ. ശ്രീധരനെ ഉള്‍പ്പെടുത്തിയെന്ന കുമ്മനത്തിന്റെ പ്രഖ്യാപനം; അല്‍പ്പത്തരമെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊച്ചി മോട്രോ ഉദ്ഘാടനവേദിയില്‍ ഇ.ശ്രീധരനെ ഉള്‍പ്പെടുത്തിയെന്ന പ്രഖ്യാപനം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്...

ബ്രാഹ്മണര്‍ ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടി വന്നവരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലപ്പുറം: ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മന്ത്രി. ഉന്നത സമുദായത്തില്‍ ദരിദ്രരായ...

കടകംപള്ളിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണതെന്നും കടകംപള്ളിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ജലീല്‍ പറഞ്ഞു. കടകംപള്ളി അങ്ങനെ പറയുമെന്ന് കരുതില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത്...

MOST POPULAR

-New Ads-