Wednesday, August 12, 2020
Tags Kamal director

Tag: kamal director

എല്ലായിടത്തും അസഹിഷ്ണുതയെന്ന് നടന്‍ വിനയ്‌ഫോര്‍ട്ട്; തിയ്യേറ്ററുകളിലെ ദേശീയഗാനത്തോട് യോജിപ്പില്ല

തിരുവനന്തപുരം: സംവിധായകന്‍ കമലിന് പിന്തുണയുമായി നടന്‍ വിനയ്‌ഫോര്‍ട്ട് രംഗത്ത്. എല്ലായിടത്തും അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് വിനയ് പറഞ്ഞു. നമ്മുടെ സിനിമയേയും സാഹിത്യത്തേയും കുറിച്ച് അഭിമാനമുണ്ടായിരുന്നു. ദേശീയ ഗാനത്തിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍ സിനിമക്കു...

ആരും പാക്കിസ്താനിലേക്ക് പോകേണ്ടെന്ന് എംടി രമേഷ്; പാകിസ്താനിലുള്ളവര്‍ ഇന്ത്യയിലേക്ക് വരണമെന്നതാണ് നിലപാട്

തിരുവനന്തപുരം: ആരും പാക്കിസ്താനിലേക്ക് പോകേണ്ടെന്ന് ബിജെപി നേതാവ് എംടി രമേഷ്. വാസ്തവത്തില്‍ അവിടെയുള്ളവര്‍ കൂടി ഇങ്ങോട്ട് വരണമെന്നതാണ് ബിജെപിയുടെ നിലപാടെന്നും എംടി രമേഷ്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ സംവിധായകന്‍ കമലിനോട് പാക്കിസ്താനിലേക്ക്...

‘ആമിയില്‍’ നിന്നുള്ള പിന്‍മാറ്റം; വിദ്യാബാലനെതിരെ സംവിധായകന്‍ കമല്‍

മലയാള പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രം 'ആമി'. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങാനിരിക്കെ നായികയാവാന്‍ ഒരുങ്ങിയിരുന്ന വിദ്യാബാലന്‍ പിന്‍മാറുകയായിരുന്നു. വ്യക്തമായ കാരണമെന്തെന്ന് വിശദീകരിക്കാതെയാണ് വിദ്യ...

‘ദേശീയതയെ എതിര്‍ത്താല്‍ ഇതായിരിക്കും നയം’; കമലിനെതിരെ ശോഭാസുരേന്ദ്രനും

സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് ശോഭാസുരേന്ദ്രനും രംഗത്ത്. ദേശീയതയെ ആരെതിര്‍ത്താലും നയം ഇതായിരിക്കുമെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കുമെന്നും കമലിനേക്കാളും ബുദ്ധിയും കഴിവുമുള്ളവര്‍ വന്നാലും ഈ...

കമലിനെതിരെ ബിജെപി; എ.എന്‍.രാധാകൃഷ്ണനും എം.ടി.രമേശിനുമെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം: പി.കെ.ഫിറോസ്

മലപ്പുറം: സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടന്നും രാജ്യത്തെ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ട് കൊടുക്കുന്നത് ബിജെപിയല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സംവിധായകന്‍ കമലിനെതിരായ...

സംവിധായകന്‍ കമല്‍ ഇന്ത്യ വിടണമെന്ന പ്രസ്താവന; സംഘികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: സംവിധായകന്‍ കമല്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംഎല്‍എ രംഗത്ത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുരളി പ്രസ്താവനക്കെതിരെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ആരൊക്കെയാണ്...

കമലിനെതിരെ വീണ്ടും ബിജെപി; കമല്‍ രാജ്യം വിട്ടുപോകണമെന്ന് എഎന്‍ രാധാകൃഷ്ണന്‍

കോഴിക്കോട്: കമലിന് ദേശസ്‌നേഹമില്ലെന്നും കമല്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കമലിനെതിരെ പ്രതികരണവുമായെത്തിയത്. കമല്‍ എസ്ഡിപിഐ എന്ന...

മോദിയെ വിമര്‍ശിച്ചു;മാധവിക്കുട്ടിയെക്കുറിച്ചുള്ള കമലിന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ പിന്‍മാറി

സംവിധായകന്‍ കമലിന്റെ ചിത്രത്തില്‍ നിന്നും നടി വിദ്യാബാലന്‍ പിന്‍മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കമലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് നടി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. എഴുത്തുകാരി കമലാസുരയ്യയുടെ കഥ പറയുന്ന ചിത്രത്തിന് 'ആമി' എന്നായിരുന്നു...

പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്

തിരുവനന്തപുരം: പിണറായി പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ...

‘എന്നെ പാക്കിസ്താനിലേക്കയച്ചിട്ട് ഈ രാജ്യത്ത് അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’; യുവമോര്‍ച്ചക്ക് മറുപടിയുമായി കമല്‍

തിരുവനന്തപുരം: തന്നെ പാക്കിസ്താനിലേക്ക് അയച്ചിട്ട് അവര്‍ ഈ രാജ്യത്ത് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സംവിധായകന്‍ കമല്‍. കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ യുവമോര്‍ച്ചക്കാര്‍ക്ക് മറുപടി പറയുകയായിരുന്നു കമല്‍. ഇന്നലെ കമലിന്റെ കൊടുങ്ങല്ലൂരിലേക്ക് വീട്ടിലേക്ക്...

MOST POPULAR

-New Ads-