Friday, November 16, 2018
Tags Kamalhassan

Tag: kamalhassan

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി കമല്‍ ഹാസന്‍.; പ്രഖ്യാപനം ഉടന്‍

ചെന്നൈ: തമിഴ്‌നാടിന്റെ പതിവ് രീതി തെറ്റിക്കാതെ കമലഹാസനും വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്. സ്വന്തമായി പാര്‍ടിരൂപീകരിച്ച്‌കൊണ്ടാണ് ഉലകനായകന്റെ വരവ്. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന....

‘കുരക്കുന്ന പട്ടികളും പിറുപിറുക്കുന്ന വിഡ്ഡികളും’; കമല്‍ഹാസന്‍ വിവാദത്തില്‍ നടി ഗൗതമി

ചെന്നൈ: കമല്‍ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഗൗതമി. വിഡ്ഡികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരക്കുകയും ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ഗൗതമി പ്രതികരിച്ചത്. 13 വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ച ഗൗതമിയും കമല്‍ഹാസനും കഴിഞ്ഞ നവംബറിലാണ്...

മലയാളി നടി ആത്മഹത്യക്കു ശ്രമിച്ചു; കമല്‍ഹാസനെതിരെ പരാതി

ചെന്നൈ: മലയാളിയും ബിഗ്‌ബോസ് താരവുമായ ഓവിയ ഹെലന്‍ ആത്മഹത്യക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ കമല്‍ഹാസനെതിരെ പരാതി. നടിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നാണ് കമലിനെതിരായ ആരോപണം. കമലിനു പുറമെ ബിഗ്‌ബോസ് നിര്‍മാതാക്കള്‍ക്കെതിരെയും പരാതിയുണ്ട്. അടുത്തിടെ ഓവിയയെ ബിഗ്‌ബോസ്...

മതംമാറി: കമല്‍ഹാസന്റെ ചോദ്യത്തിന് മകള്‍ അക്ഷരയുടെ മറുപടി

സിനിമാരംഗത്തെ പ്രമുഖരുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്ക് എന്നും ചാകരയാണ്. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷരയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. എന്നാല്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അക്ഷരയുടെ സിനിമാ വിശേഷങ്ങളല്ല ചര്‍ച്ചാവിഷയം. അക്ഷര മതം മാറിയെന്ന...

നട്ടെല്ലില്ലാത്ത വിഡ്ഢിയും പൊങ്ങച്ചക്കാരനും; സുബ്രഹ്മണ്യ സ്വാമിയുടെ പരിഹാസത്തിന് കമലിന്റെ ചുട്ടമറുപടി

ചെന്നൈ: സെലിബ്രിറ്റികള്‍ ആശയാവതരണത്തിന് വേദിയാക്കുന്ന ട്വിറ്ററില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും തമിഴ്‌നടന്‍ കമല്‍ഹാസനും തമ്മില്‍ ഏറ്റുമുട്ടുന്നു. പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമെന്ന സുബ്രഹ്്മണ്യ സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കാണ് കമല്‍ഹാസന്‍ ചുട്ടമറുപടി നല്‍കിയത്. സംസ്‌കാര ശൂന്യമായ ഭാഷയുടെ...

MOST POPULAR

-New Ads-