Tag: kanayya kumar
ഉമര്‍ഖാലിദിന് നേരെയുള്ള വധശ്രമം: രണ്ട് പേര് പിടിയില്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെതിരെയുള്ള വധശ്രമത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്‍ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട്...