Tuesday, May 26, 2020
Tags Kanhaiya Kumar

Tag: Kanhaiya Kumar

അരവിന്ദ് കെജ്രിവാള്‍; മറനീക്കി പുറത്തുവരുന്ന സംഘപരിവാറിന്റെ വേറൊരു മുഖം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാമതും വിജയം നേടിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനം നേരിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും. പൗരത്വ നിയമ വിരുദ്ധ സമരങ്ങളില്‍...

രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം; അനുമതി നല്‍കി കെജ്രിവാള്‍

ന്യൂദല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ...

നിങ്ങള്‍ ഞങ്ങളെ പൗരന്മാരായി കാണുന്നില്ലെങ്കില്‍, നിങ്ങളെ ഞങ്ങള്‍ സര്‍ക്കാരായും കാണില്ല; ‘ആസാദി’ മുഴക്കി കനയ്യ

പാറ്റ്‌ന: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ ആസാദി മുദ്രാവാക്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും കനയ്യ കുമാര്‍....

കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കനയ്യ കുമാറിന് പുറമെ...

വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

പട്‌ന: ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബീഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്നാണ് കനയ്യ കുമാര്‍ ജനവിധി തേടുക. ഇടത്...

കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍

തിരുവനന്തപുരം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്കു പകരം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സി.പി.ഐ മാറിയെന്നാണ് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു...

കനയ്യകുമാറും ഷെഹ്‌ല റഷീദും രാഷ്ട്രീയത്തിലേക്ക്; കന്നിയങ്കം 2019ല്‍

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറും ഷെഹ്‌ല റഷീദും രാഷ്ട്രീയത്തിലേക്ക്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. സംഘടിതമായ രാഷ്ട്രീയ രീതിയിലാണ് താന്‍...

‘കനയ്യകുമാര്‍ 11 തവണ പരീക്ഷയില്‍ തോറ്റു’; പുതിയ കള്ളക്കഥയുമായി സംഘപരിവാര്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ കള്ളക്കഥ മെനഞ്ഞ് സംഘപരിവാര്‍. കനയ്യകുമാര്‍ പതിനൊന്ന് തവണ പരീക്ഷയില്‍ തോറ്റുവെന്നാണ് സംഘപരിവാറിന്റെ പുതിയ 'കണ്ടെത്തല്‍'. Kanhaiya Kumar has failed yet again, this...

മോദിയെക്കൊട്ടി ബി.ജെ.പിക്ക് ശക്തമായി മറുപടി നല്‍കി കനയ്യ കുമാര്‍

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മുപ്പതാമത്തെ വയസ്സിലും എന്തിന് വിദ്യാഭ്യാസം തുടരുന്നുവെന്ന ബി.ജെ.പി.യുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊട്ടി ശക്തമായി മറുപടിനല്‍കി കനയ്യ കുമാര്‍. മുബൈയില്‍ ഇന്ത്യ ടൂഡെ സംഘടിപ്പിച്ച കോണ്‍ക്ലവില്‍ 'ഫ്യൂച്ചര്‍ ഓഫ് ഐഡന്റിറ്റി...

രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക്; പ്രസംഗത്തിലൂടെയും പൊള്ളയായ പ്രചാരണത്തിലുടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്: കനയ്യ...

  മുംബൈ: രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പതുക്കെ നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്...

MOST POPULAR

-New Ads-