Tuesday, November 13, 2018
Tags Kannur accident

Tag: kannur accident

കണ്ണൂരില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് മരണം

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പയ്യാവൂരില്‍ ശ്രീകണ്ഠാപുരത്തിന് സമീപം ചന്ദനക്കാമ്പാറ ചുതരപുഴയിലാണ് അപകടമുണ്ടായത്. മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. കാറിനടിച്ചതിനെതുടര്‍ന്ന് വൈദ്യുതി ലൈന്‍ കാറിനു മുകളിലേക്ക്...

MOST POPULAR

-New Ads-