Friday, January 18, 2019
Tags Kannur murder

Tag: kannur murder

കണ്ണൂരില്‍ വീണ്ടും ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ഷാജന് നേരെ ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍...

ശുഹൈബ് വധം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സുധാകരന്‍ നിരാഹാരമിരിക്കും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ 2 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിയെയും, റിജിന്‍ രാജിനെയും മട്ടന്നൂര്‍ കോടതിയില്‍ ആണ് ഹാജരാക്കുക. ഇന്നലെ...

ഷുക്കൂറിനെയും ഷുഹൈബിനെയും എന്തിന് കൊന്നു…?

സി.ബി മുഹമ്മദലി അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനെ സി.പി.എമ്മുകാര്‍ അതിനിഷ്ഠൂരമായി കൊല ചെയ്തിട്ട് നാളെ ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. കാതോര്‍ത്താല്‍ പട്ടുവം പുഴയോരത്ത് നിന്നും ഒരുമ്മയുടെ നിശബ്ദ നിലവിളി കേള്‍ക്കാം. ഒരു...

ശുഹൈബ് വധം: കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ‘ഡമ്മിപ്രതികളെന്ന്’ ആരോപണം; സമരം ശക്തമാക്കി കോണ്‍ഗ്രസ്

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു...

മലപ്പുറത്ത് സി.പി.എം നേതാവിനു വെട്ടേറ്റു

തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സി.പി.എം നേതാവിനു വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍...

എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകം; മിണ്ടാട്ടമില്ലാതെ കാന്തപുരം

  സജീവ സുന്നീ പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശുഹൈബ് കണ്ണൂരില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരോ മറ്റും സംഘടനാ നേതാക്കളോ പ്രതികരിക്കാത്തതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം മുറുകുന്നു. അതേസമയം കോണ്‍ഗ്രസ്സ് നേതാക്കള്‍...

‘നിങ്ങള്‍ തോല്‍പിച്ചോളൂ, പക്ഷേ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം’

  കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കമ്മ്യൂണിസ്റ്റുകളുടെ പ്രാകൃ മുദ്രാവക്യമായ 'നിങ്ങള്‍ക്ക് കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന മുദ്രാവാക്യം മാറ്റിപ്പറയേണ്ട കലമാണിതെന്ന് വി.ടി ബല്‍റാം എം എല്‍ എ...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എമ്മിന്റെ കൊലവിളി; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ...

രാഷ്ട്രീയ കൊലപാതകം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി

തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍...

കണ്ണൂരില്‍ സ്‌ഫോടനം: ഒരാള്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുമണ്ണില്‍ കാടിവെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പെരുമണ്‍ സ്വദേശി സി.വി രവീന്ദ്രനാണ് പരിക്കേറ്റത്.

MOST POPULAR

-New Ads-