Wednesday, August 5, 2020
Tags Karipur airport

Tag: karipur airport

കാരിയര്‍മാര്‍ സ്ത്രീകള്‍, കരിപ്പൂരില്‍ ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 33 കേസുകള്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്ത്രീകളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന സ്വര്‍ണക്കടത്ത് സംഘം സജീവം. സ്ത്രീകള്‍ കാരിയര്‍മാരായി ഒരു വര്‍ഷത്തിനിടെ 33 കേസുകളാണ് കരിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കേസുകളിലായി 10.35...

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കില്ല; അണുവിമുക്തമാക്കും- കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം

കോഴിക്കോട്: ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തല്‍ക്കാലം അടയ്ക്കില്ല. അണുവിമുക്തമാക്കിയ ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. എയര്‍ ഇന്ത്യ ജീവനക്കാരനും എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ക്കും...

152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി; പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും

കോഴിക്കോട്: സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുറപ്പെട്ടു. നാടണയാനുള്ള രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം രാത്രി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ നിര്‍ത്തി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി. എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ജിദ്ദ, എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കരിപ്പൂര്‍-റിയാദ്, കരിപ്പൂര്‍-ദമാം, സൗദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍ -ജിദ്ദ- റിയാദ്, നാസ്...

കരിപ്പൂരില്‍ വീണ്ടും തട്ടിക്കൊണ്ടുപോവല്‍; യാത്രക്കാരെ വസ്ത്രമഴിച്ചു കൊളളയടിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊളളയടിക്കല്‍ തുടരുന്നു. വിമാനത്താളത്തില്‍ നിന്നും പുറത്തിറങ്ങിയ കാസര്‍കോഡ് ഉദുമ സ്വദേശികളെയാണ് കൊള്ള സംഘം തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്. സന്തോഷ്, അബ്ദുള്‍ സത്താര്‍...

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടികൊണ്ടുപോയി കവര്‍ച്ച

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടികൊണ്ടുപോയി കൊള്ളയിടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് അജ്ഞാതര്‍ കവര്‍ച്ചയ്ക്കിരയാക്കിയത്. സ്വര്‍ണം അധികമായി കയ്യിലുണ്ടെന്ന് കരുതിയാണ് തട്ടികൊണ്ടുപോയതെന്നും ആളുമാറിയതറിഞ്ഞതോടെ കൈയിലുള്ളതെല്ലാം...

കരിപ്പൂരില്‍ ജംബോ 747 യാഥാര്‍ത്ഥ്യം; ഡി.ജി.സി.എ ഉത്തരവായി, സര്‍വ്വീസ് ഉടന്‍

കോഴിക്കോട്: കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജംബോ 747 വിമാന സര്‍വ്വീസിനുള്ള ഡി.ജി.സി.എ ഉത്തരവായി. വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ അറ്റകുറ്റ പണിയുടെ പേരില്‍ നിര്‍ത്തിയ ശേഷം അവ നിഷേധിച്ച്...

കരിപ്പൂരിന് കാട്ടുനീതിയോ?

വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പിച്ചതിന്റെ കിതപ്പ് വിട്ടുമാറാത്ത കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും നഷ്ടച്ചുഴിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന ഇടതു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം...

കരിപ്പൂരിന് ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ...

കോഴിക്കോട് വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് വേണം; പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രിക്ക് നിവേദനം...

മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ  പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കണ്ണൂര്‍ വിമാനത്തവളത്തിന്...

MOST POPULAR

-New Ads-